ജി.എച്ച്. എസ്.എസ്. പുറത്തൂർ/ഗണിത ക്ലബ്ബ്-17
ഗണിതക്ലബ്ബിന്റെ കൺവീനറായ ശ്രീ. ദീപുവിന്റെ നേതൃത്വത്തിൽ വിവിധ മേളകൾക്കായി കുട്ടികളെ പരിശീലിപ്പിക്കുകയും പങ്കെടുപ്പിക്കുകയും ചെയ്തു. ജില്ലാ ഗണിതശാസ്ത്രമേളയിൽ സമാഹ മുസ്തഫയ്ക്ക് ജ്യോമട്രിക്ക് ചാർട്ട് വിഭാഗത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും സംസ്ഥാന ഗണിതശാസ്ത്രമേളയിൽ എ ഗ്രേഡും ലഭിച്ചു.