എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം/സയൻസ് ക്ലബ്ബ്-17

00:14, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25055SNMHSS (സംവാദം | സംഭാവനകൾ) (കൂട്ടിച്ചേർക്കൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2017-2018 ഉപജില്ലാ ശാസ്ത്രമേളയിൽ യു പി വിഭാഗം സ്റ്റിൽ മോഡൽ ഇനത്തിൽസെക്കന്റ് എ ഗ്രേഡ് ഉം റിസേർച് ടൈപ്പ് പ്രോജെക്ടിൽ യു പി വിഭാഗവും ഹൈ സ്കൂൾ വിഭാഗവും എ ഗ്രേഡ് കരസ്ഥമാക്കി ജില്ലാതല ശാസ്ത്ര മേളയിൽ യു പി വിഭാഗത്തിൽ നിന്ന് സ്റ്റിൽ മോഡലിൽ എ ഗ്രേഡ് കരസ്ഥമാക്കാനും കഴിഞ്ഞു