സഹായം:സ്കൂൾ ലേഖനം

02:19, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Viswaprabha (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുതിയ സ്കൂൾ ലേഖനം ആരംഭിക്കുക

  1. ജില്ല താളിൽ നിന്നും വിദ്യാഭ്യാസജില്ല താൾ തുറക്കുക.
  2. നിങ്ങളുടെ വിദ്യാലയത്തിന്റെ പേരിനു മുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ വിദ്യാലയത്തിന്റെ താൾ തുറക്കും.
  3. ഇതിൽ വിദ്യാലയവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തുക.
  4. താൾ മാതൃക യിലെ വിവരങ്ങൾ, പുതിയ താളിലേക്ക് പകർത്തി അതിൽ വെത്യാസം വരുത്തിയും വിദ്യാലയത്തിന്റെ താൾ തയ്യാറാക്കാം
    1. താൾ മാതൃക തുറക്കുക.
    2. മുകളിലുള്ള മാറ്റിയെഴുതുക എന്ന ടാബ് ക്ലിക്ക് ചെയ്യുക.
    3. തിരുത്തുന്ന താളിലെ മുഴുവൻ വിവരങ്ങളും പകർപ്പെടുക്കുക.
    4. വിദ്യാലയത്തിന്റെ താൾ തുറന്ന് അതിൽ പതിപ്പിക്കുക. തുടർന്ന് ആവശ്യമായ മാറ്റങ്ങൾ വരുത്താം.
    5. "സേവ് ചെയ്യുക" എന്ന ബട്ടണിൽ ‍‍ക്ലിക്ക് ചെയ്ത് താൾ സേവ് ചെയ്യുക


"https://schoolwiki.in/index.php?title=സഹായം:സ്കൂൾ_ലേഖനം&oldid=408582" എന്ന താളിൽനിന്ന് ശേഖരിച്ചത്