ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/വിദ്യാരംഗം‌-17

14:09, 21 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50014 (സംവാദം | സംഭാവനകൾ) ('വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന സന്തേശവുമായി കേരളത്തില്‍ അങ്ങോളമിഹ്ങോളം സഞ്ചിരിച്ച് മലയാളിയെ വായനയുടെ മാസ്മരികലോകത്തിലേയ്ക്ക് നയിച്ച ശ്രീ. പി.എന്‍ പണിക്കരുടെ ചരമവാര്‍ഷികദിനമായ ജൂണ്‍ 19, പതിവുപോലെ ഇത്തവണയും വിപുലമായ പരിപാടികളോടെ ,വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഞങ്ങള്‍ ആചരിക്കുകയുണ്ടായി.