വാണിവിലാസം എൽ.പി.എസ് തില്ലങ്കേരി

14:38, 27 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14845 (സംവാദം | സംഭാവനകൾ)

== ചരിത്രം ഒരു പ്രദേശത്തിന്റെ വിദ്യാ‍‍ഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുകയെന്ന ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത തില്ലങ്കേരി വാണീവിലാസം എല്‍. പി. സ്കൂള്‍ സ്ഥാപിതമായത് 1925 ലാണ്. യശശ്ശരീരനായ ശ്രീ കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ കൊളുത്തിയ നെയ്ത്തിരിയാണ് വാണീവിലാസം എല്‍. പി. സ്കൂള്‍ ആയി പരിണമിച്ചത്. പ്രവര്‍ത്തനമാരംഭിച്ച വര്‍ഷം മുതല്‍ കുറേ വര്‍ഷങ്ങള്‍ വിദ്യാലയം അറിയപ്പെട്ടത് ഉളിയില്‍ ബോയ്സ് എലിമെന്ററി സ്കൂള്‍ എന്ന പേരിലായിരുന്നു.

വാണിവിലാസം എൽ.പി.എസ് തില്ലങ്കേരി
വിലാസം
thillenkery
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-03-201714845




ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി