എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ചിത്രങ്ങൾ‍


http://schoolwiki.in/images/2/25/PAZHAMCHOLLUKAL.odp

2016-17 സ്ക്കൂള്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം
2016 SSLC പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും A+ നേടിയവര്‍. ഇടത്തുനിന്ന് അമൃത എം. സജീവ്, ആഷ്‌ലി എസ്. പാതിരിക്കല്‍, പ്രവീണ ടി. സണ്ണി, ശ്രീലക്ഷ്മി എസ്., നീരജ രാജന്‍, ദേവിക അശോക്, ഹരിഗോവിന്ദ് എസ്.
യാത്രയയപ്പ് സമ്മേളനത്തില്‍ ശ്രീമതി ടി. പി. ഗിരിജക്കുട്ടി ടീച്ചര്‍ സംസാരിക്കുന്നു.
സ്വാതന്ത്ര്യദിനാഘോഷം 2016
യോഗാപരിശീലനക്ലാസ്സില്‍ നിന്ന്
നിര്‍മ്മാണം പുരോഗമിക്കുന്ന ഹയര്‍സെക്കന്ററി വിഭാഗം കെട്ടിടങ്ങളിലൊന്ന്
പ്രവേശനോത്സവം 2015
പ്രവേശനോത്സവം 2015 പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സീനാ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്യുന്നു.
നവപ്രഭ 2016 പദ്ധതിയുടെ ഉദ്ഘാടനം
സ്ക്കൂള്‍പരിസരം പ്രഭാതതത്തില്‍
സ്ക്കൂള്‍പരിസരം പ്രഭാതതത്തില്‍
സ്ക്കൂള്‍ പരിസരം പ്രഭാതത്തില്‍