സെന്റ്.മേരീസ്.എൽ.പി.സ്കൂൾ കല്ലിശ്ശേരി

22:14, 20 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)

ചെങ്ങന്നൂര്‍ താലൂക്കില്‍ വാഴാര്‍ മംഗലം വില്ലേജില്‍ ഓതറ-കല്ലിശ്ശേരി റോഡില്‍ സെന്റ്.മേരീസ്‍ എല്‍.പി.സ്കൂള്‍സ്ഥിതി ചെയ്യുന്നു.വെള്ളപ്പൊക്കസമയത്ത് വാഴാര്‍ മംഗലം നിവാസികള്‍ക്ക് ദുരിതാശ്വാസ ക്യാമ്പായി ഈസ്കൂള്‍ പ്രവര്‍ത്തിക്കുന്നു.

സെന്റ്.മേരീസ്.എൽ.പി.സ്കൂൾ കല്ലിശ്ശേരി
വിലാസം
വാഴാര്‍മംഗലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-02-2017Abilashkalathilschoolwiki




ചരിത്രം

കല്ലിശ്ശേരി താമരപ്പള്ളില്‍ അച്ഛന്‍ 1929-ല്‍ സ്ഥാപിച്ച രണ്ട് സ്കൂളുകളില്‍ ഒന്നാണ് സെന്റ്.മേരീസ്‍ എല്‍.പി.സ്കൂള്‍.വാഴാര്‍മംഗലം,ഓതറ,കല്ലിശ്ശേരി നിവാസികള്‍ക്ക് ദൂരെയുളള സ്കൂളുകളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്ന സമയത്ത് ഈ സ്കൂള്‍ സ്ഥാപിച്ചത് വളരെ ആശ്വാസമായിരുന്നു.ആദ്യകാലത്ത് പെണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന സ്കൂള്‍ ഇന്ന് മിക്സഡ് സ്കൂളായി പ്രവര്‍ത്തിക്കുന്നു.
താമരപ്പള്ളില്‍ അച്ഛന്റെ കാലശേഷം താമരപ്പള്ളില്‍ കൊച്ചുതൊമ്മന്‍ മാനേജരായി.തുടര്‍ന്ന് താമരപ്പള്ളില്‍ കുരുവിള തോമസ് മാനേജരായി; പിന്നീട് ഈ സ്കൂളിലെ അധ്യാപകനായിരുന്ന കെ.ടി.തോമസ് സ്കൂള്‍ വാങ്ങുകയും അദ്ദേഹത്തിന്റെ മകള്‍ മേഴ് സി തോമസ് മാനേജരാവുകയും ചെയ്തു.കെ.ടി.തോമസ് അധ്യാപകവൃത്തിയില്‍ നിന്ന് വിരമിക്കുകയും സ്കൂളിന്റെ മാനേജര്‍ സ്ഥാനം ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് പത്നി എം.സി.ഏലിയാമ്മ മേഴ് സി ഭവന്‍,ഓതറയാണ് മാനേജര്‍.

ഭൗതികസൗകര്യങ്ങള്‍

  • കുടിവെളളം
  • പാചകപ്പുര
  • വൈദ്യുതീകരിച്ച ക്ലാസ് മുറികള്‍
  • വായനശാല

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ.കൊച്ചുതൊമ്മന്‍ തോമസ്
  2. ശ്രീകെ.റ്റി തോമസ്
  3. ശ്രീമതി.എം.എന്‍.ശങ്കരി
  4. ശ്രീമതി.ഏലിയാമ്മ എബ്രഹാം
  5. ശ്രീമതി.എലിസബേത്ത് വര്‍ക്കി.എം

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പേര് വിഭാഗം
ജസ്റ്റിസ് കൊച്ചുതൊമ്മന്‍ ജസ്റ്റിസ്
ഡോ.ടി.എം.ഇടിക്കുള ഡോക്ടര്‍
ഡോ.ടിറ്റോ ഇടിക്കുള ഡോക്ടര്‍
തോമസ് ഇടിക്കുള എ‍ഞ്ചിനീയര്‍
പ്രസാദ് കുട്ടന്‍ ഗവ.എഞ്ചിനീയര്‍
രഞ്ജിത് എഞ്ചിനീയര്‍
റോയിജോണ്‍ വിദേശം
ഗീതാദേവി.പി.കെ അധ്യാപിക
പ്രിനു പ്രസാദ് .................
മോഹനന്‍ റിട്ട.കൗണ്‍സിലര്‍
....................... ...........................

ചിത്ര ശേഖരം


വഴികാട്ടി