പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങ് ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് ശ്രീ സുവീരൻ അവർകൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ബാജേഷ് വി അധ്യക്ഷൻ വഹിച്ചു. നമ്മുടെ സ്കൂൾ പ്രിൻസിപ്പൽ നിഷ ടീച്ചർ ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തി, ഹെഡ്മാസ്റ്റർ സത്യൻ സാർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ സദസ്സിൽ അരങ്ങേറി

"https://schoolwiki.in/index.php?title=ഉപയോക്താവ്:Jnmghss&oldid=2990713" എന്ന താളിൽനിന്ന് ശേഖരിച്ചത്