കല്ലിങ്ങ‌ൂൽ എം എൽ പി എസ്
വിലാസം
ചൊക്ലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201714411





ചരിത്രം

         1903 ൽ തയ്യുള്ളതിൽ മമ്മത് സീതി വയലിൽ പള്ളിയിലും മദ്രസയിലും ജോലിയിലിരിക്കെയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.1972 ൽ വയലിൽ പള്ളി മഹല്ല് കമ്മിറ്റി സ്കൂൾ ഏറ്റെടുക്കകയും ചെയ്തു.ചൊക്ലി വയലിൽ പള്ളി പ്രദേശത്തെ സാമൂഹികവും സാംസ്ക്കാരികവുമായ എല്ലാ വളർച്ചയ്ക്ക് പിന്നിലും ഈ സ്ഥാപനം അതിന്റെതായ പങ്ക് വഹിച്ചിട്ടുണ്ട്. ഈ സ്കൂളിന്റെ ചരിത്രം എന്നത് ഈ നാടിന്റെ ചരിത്രം കൂടിയാണ്.

ഭൗതികസൗകര്യങ്ങള്‍

നാല് ക്ലാസ് മുറികളുള്ള മനോഹരമായ ഒറ്റ നില കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ കെട്ടിടം വൈദ്യുതികരിച്ചിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ശുചിമുറികൾ പാചക മുറി എന്നിവ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബ് പ്രവർത്തനങ്ങൾ
1. സയൻസ് ക്ലബ്ബ്
2. ഗണിത ക്ലബ്ബ്
3 കാർഷിക ക്ലബ്ബ്
4. അറബിക് ക്ലബ്ബ്
5 വിദ്യാരംഗം
6.കബ്ബ് ( സ്കൗട്ട് )

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കല്ലിങ്ങ‌ൂൽ_എം_എൽ_പി_എസ്&oldid=284520" എന്ന താളിൽനിന്ന് ശേഖരിച്ചത്