ഹൈടെക് സൗകര്യങ്ങൾ

ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ് റൂമുകളിലും എല്ലാ വിധ മൾട്ടിമീഡിയ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു .മാത്രമല്ല സ്കൂളിൽ ഹൈടെക് രീതിയിൽ കമ്പ്യൂട്ടർ ലാബും സജ്ജീകരിച്ചിരിക്കുന്നു.ക്ലാസ് റൂം കുട്ടികൾക്ക് താല്പര്യം സൃഷ്ട്ടിക്കുന്നതിനായി വിവിധതരത്തിൽ ഉള്ള പെയിന്റിംഗ് നടത്തിയിരിക്കുന്നു. --ചിത്രശാല--