നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

22:42, 5 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18073 (സംവാദം | സംഭാവനകൾ) ('You TODAY 8:52 PM Forwarded 9:25 PM Forwarded 9:25 PM Forwarded 9:25 PM സ്കൂൾതല ITമേള 25.09.24ന് സ്കൂളിൽ വച്ച് നടത്തി.ഉപജില്ലാതലത്തിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു. 10:10 PM 10:22 PM 10:22 PM വിജ്ഞാനത്തിന്റെയും നൂത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

You

TODAY

8:52 PM

Forwarded

9:25 PM

Forwarded

9:25 PM

Forwarded

9:25 PM

സ്കൂൾതല ITമേള 25.09.24ന് സ്കൂളിൽ വച്ച് നടത്തി.ഉപജില്ലാതലത്തിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.

10:10 PM

10:22 PM

10:22 PM

വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ 2023ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് സ്വതന്ത്ര വിജ്ഞാനോത്സവം (Freedom fest-2023) എന്ന പരിപാടി സംഘടിപ്പിക്കുന്നത് . സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗത്തിലൂടെ നിരവധി പ്രവർത്തനങ്ങൾ കയറ്റിന്റെ പിന്തുണയോടു കൂടി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്നുണ്ട് . ഫ്രീഡം ഫസ്റ്റ് 2023 ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി .

Edited10:30 PM

Forwarded

10:37 PM

Forwarded

10:37 PM