ഗവ.എച്ച് .എസ്.എസ്.ആറളം/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
14054-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 14054 |
യൂണിറ്റ് നമ്പർ | LK/2018/14054 |
അംഗങ്ങളുടെ എണ്ണം | 2022-25 ബാച്ച് - 21, 2023-26 ബാച്ച് - 23 |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ലീഡർ | നബീൽ വി എം (2022-25), മുഹമ്മദ് ഷബിൻ പി കെ (2023-26) |
ഡെപ്യൂട്ടി ലീഡർ | നജ ഫാത്തിമ എം (2022-25),ഷബീല ടി (2023-26) |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അജേഷ് പി ജി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രവീണ വി സി |
അവസാനം തിരുത്തിയത് | |
15-07-2024 | 14054 |
ആമുഖം
ഹൈസ്കൂൾ വിഭാഗം ഐ.ടി. ക്ളബ് ലിറ്റിൽ കൈറ്റ്സ് എന്നറിയപ്പെടുന്നു. ലിറ്റിൽ കൈറ്റ്സിന്റെ ആദ്യബാച്ച് 2018-19 അധ്യായനവര്ഷമാണ് ആരംഭിച്ചത്. ഐ. ടി സംരംഭമായ കൈറ്റിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഒരു ക്ളബ് ആണിത്. ഐ ടി മേഖലയിൽ കുട്ടികളുടെ നൈപുണി വികസിപ്പിക്കാൻ ഉതകുന്ന വിവിധ പരിശീലനങ്ങൾ ഇതിന്റെ ഭാഗമായി നടക്കുന്നു.
ഡിജിറ്റൽ മാഗസിനുകൾ
2023-24 വർഷത്തെ പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
- 2023-26 ബാച്ചിലേക്കുള്ള പ്രവേശനത്തിന് അഭിരുചി പരീക്ഷ നടത്തി
-
ചിത്രം 1
-
ചിത്രം 2
-
ചിത്രം 3
പ്രിലിമിനറി ക്യാംപ്
- 2023 ജൂലായ് 19 ന് 2023-26 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാംപ് നടത്തി. മാസ്റ്റർ ട്രെയിനർ രജിത് സർ ക്ലാസ് കൈകാര്യം ചെയ്തു.
-
ചിത്രം 1
ഫ്രീഡം ഫെസ്റ്റ്
- ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആഗസ്ത് 5 മുതൽ 12 വരെ ഫ്രീഡം ഫെസ്റ്റ് -2023 എന്ന പേരിൽ ഐ ടി മേള നടത്തി. പ്രത്യേക അസംബ്ലി ചേർന്ന് ഫ്രീഡം ഫെസ്റ്റ് സന്ദേശം കുട്ടികളിലെത്തിച്ചു. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, ഐ ടി ക്വിസ്, ഐ ടി കോർണർ, ഐ ടി എക്സിബിഷൻ എന്നിവ ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നടന്നു.
'ചിത്രങ്ങൾ
-
ചിത്രം 1
-
ചിത്രം 1
പോസ്റ്റർ രചനാ മത്സരം
-
ചിത്രം 1
-
ചിത്രം 2
ക്വിസ് മത്സരം
-
ചിത്രം 1
-
ചിത്രം 2
ഐ ടി കോർണർ (എക്സിബിഷൻ)
-
ചിത്രം 1
-
ചിത്രം 2
-
ചിത്രം 3
ഫ്രീഡം ഫെസ്റ്റ് സന്ദേശം
-
ചിത്രം 1
സ്കൂൾതല ക്യാംപ്
- 2023 സെപ്റ്റംബർ 1 ന് 2022-25 ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ക്യാംപ് നടത്തി.
ബോധവൽക്കരണ ക്ലാസ്
- 2023 ജനുവരി 9 ന് 2021-24 ബാച്ചിലെ കുട്ടികളുടെ ഗ്രൂപ്പ് പ്രോജക്ടിന്റെ ഭാഗമായി കുട്ടികൾ രക്ഷിതാക്കൾക്ക് വേണ്ടി വ്യാജവാർത്തകളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.
-
ചിത്രം 1
-
ചിത്രം 2
-
ചിത്രം 3
-
ചിത്രം 2
-
ചിത്രം 3
2024-25 വർഷത്തെ പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
- 15.06.2024 ന് 2024-27 ബാച്ചിലേക്കുള്ള പ്രവേശനത്തിന് അഭിരുചി പരീക്ഷ നടത്തി
-
ചിത്രം 1
-
ചിത്രം 2