തഴവ

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ സ്ഥിതി  ചെയ്യുന്ന പ്രദേശം

ഭൂമിശാസ്ത്രം

തഴവ ,പാവുമ്പ എന്നീ രണ്ടു ഗ്രാമങ്ങൾ ഒന്നിച്ചു ചേർന്ന പഞ്ചായത്താണ് തഴവ .തഴപ്പായ വ്യവസായത്തിൽ നിന്നുമാണ് തഴവ എന്ന സ്ഥലനാമം ഉണ്ടായതെന്ന് കരുതപ്പെടുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഗ്രാമ പഞ്ചായത്ത് ഓഫീസ് ,തഴവ
  • പോസ്റ്റ് ഓഫീസ് ,തഴവ
  • പ്രാഥമിക ആരോഗ്യ കേന്ദ്രം

ശ്രദ്ധേയരായ വ്യക്തികൾ

*ശ്രീ മൂലം പ്രജാസഭാംഗമായിരുന്ന ശാരദാലയം പത്മനാഭൻ

*സ്വാതന്ത്ര്യ സമര സേനാനിയും ശ്രീ നാരായണ ശിഷ്യനുമായ കോട്ടുകോയിക്കൽ കെ .എം .വേലായുധൻ

*പിന്നോക്ക വിഭാഗങ്ങളുടെ നേതാവും രാജ്യ സഭാംഗമായിരുന്ന തഴവ കേശവൻ

*മത പണ്ഡിതനായ തഴവ മുഹമ്മദ് കുഞ്ഞു മൗലവി (തഴവ ഉസ്താദ് )

*ഗായിക ചിത്ര അയ്യർ

*കഥാപ്രസംഗകാരൻ തഴവ കെ .പി .ഗോപാലൻ

ആരാധനാലയങ്ങൾ