സി.എ.എച്ച്.എസ്സ്.കുഴൽമന്ദം/ലിറ്റിൽകൈറ്റ്സ്

20:45, 10 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഡിജിറ്റൽ മാഗസിൻ 2020



ഡിജിറ്റൽ മാഗസിൻ 2019 ഡിജിറ്റൽ പൂക്കളം 2019

കുഴൽമന്ദം സി എ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം 1
കുഴൽമന്ദം സി എ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം 2
കുഴൽമന്ദം സി എ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം 3

21013-pkd-dp-2019-2.png

21013-ലിറ്റിൽകൈറ്റ്സ്
പ്രമാണം:L k certificate.jpg.jpg
സ്കൂൾ കോഡ്21013
യൂണിറ്റ് നമ്പർLK/2018/21013
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലPALAKKAD
വിദ്യാഭ്യാസ ജില്ല PALAKKAD
ഉപജില്ല KUZHALMANNAM
ലീഡർKARISHMA
ഡെപ്യൂട്ടി ലീഡർMAHIMA
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1M.R.NADAKUMAR
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2B.MINI
അവസാനം തിരുത്തിയത്
10-04-2024Latheefkp
പ്രമാണം:Littlekites
class

ലിറ്റിൽ കൈറ്റ്സ് ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 40 അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീ M.R.NANDAKUMAR കൈറ്റ് മാസ്റ്റർ ആയും ,ശ്രീമതി B.MINI കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു . ലിറ്റിൽ കൈറ്റ് ബോർഡ് സ്ഥാപിച്ചു.അംഗങ്ങൾക്ക്ഐ ഡി കാർഡ് വിതരണം ചെയ്തു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .അഞ്ച് മൊഡ്യൂളിലായി അനിമേഷൻ ട്രെയിനിങ് നടത്തി .04-08-2018 ന് സ്കൂൾ തല ക്യാമ്പ് നടത്തി .

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019 പ്രമാണം:21013-PKD-CAHSS-COYALMANNAM-2019.pdf

ഡിജിറ്റൽ പൂക്കളം

ഡിജിറ്റൽ പൂക്കളം 2019

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇന്ന് സമഭാവനയുടെ സന്ദേശം വിളിച്ചോതുന്ന ഓണാഘോഷങ്ങളോടനുബന്ധിച്ച് പൂക്കളം നിർമിച്ചതോടൊപ്പം മനോഹരമായ ഡിജിറ്റൽ പൂക്കളങ്ങളും തയ്യാറാക്കി.

കുഴൽമന്ദം സി എ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം.


ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ (SECOND BATCH 2019-2020)

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 21454 ARYA S 9G ലിറ്റിൽ കൈറ്റ്സ്