ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ്. വെള്ളില
വിലാസം
വെള്ളില,കോഴിക്കോട്ടുപറമ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201718653





ചരിത്രം

1924 ൽ സ്ഥാപിതമായ വെള്ളില ജി.എൽ.പി.സ്‌കൂൾ കോഴിക്കോട്ടുപറമ്പിൽ ഗോപാലൻ നായരുടെ വാടകക്കെട്ടിടത്തിലാണ് ആദ്യം ആരംഭിച്ചത്. കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതനുസരിച്ച് ആയിരനാഴിക്കോവിലകം വക ഒരേക്കർ സ്ഥലം വിലക്കുവാങ്ങി മലപ്പുറം ജില്ലാ കലക്ടർക്ക് രേഖകൾ ഏൽപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പണിപൂർത്തിയാക്കി.1972 ൽ ഇപ്പോഴത്തെ സ്ഥലത്ത് സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്‌കൂളിന്റെ ആദ്യ പ്രധാനാധ്യാപകൻ ശ്രീ.പി.കമ്മാലി മാസ്റ്റർ ആയിരുന്നു.

മുൻകാല സാരഥികൾ

  1. ശ്രീ.കമ്മാലി
  2. ശ്രീ.അഹമ്മദ് മുസ്ല്യാർ
  3. ശ്രീ.രായിൻകുട്ടി മുസ്ല്യാർ
  4. ശ്രീ.പി.അയ്ദ്രു
  5. ശ്രീ.രായൻകുട്ടി
  6. ശ്രീ.പി.മുഹമ്മദ്
  7. ശ്രീ.ഉണ്ണീരി നായർ
  8. ശ്രീ.കെ.സാമി
  9. ശ്രീ.ഉണ്ണീരി നായർ
  10. ശ്രീ.ഗോപാലൻ നായർ
  11. ശ്രീ.കെ. കൃഷ്ണൻ നായർ
  12. ശ്രീ.കദീജ.കെ.പി
  13. ശ്രീ. അച്യുതൻ നായർ
  14. ശ്രീ.അയ്യപ്പൻ
  15. ശ്രീ.ശ്രീ.ശിവദാസൻ
  16. ശ്രീ.ഗോപാലകൃഷ്ണൻ
  17. ശ്രീ.രാഘവൻ
  18. ശ്രീ.മറിയാമ്മ
  19. ശ്രീ.വിജയൻ
  20. ശ്രീ.തോമസ്
  21. ശ്രീ.സെബാസ്ററ്യൻ

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വെള്ളില&oldid=228448" എന്ന താളിൽനിന്ന് ശേഖരിച്ചത്