സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
33056-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 33056 |
യൂണിറ്റ് നമ്പർ | LK/2018/33056 |
അംഗങ്ങളുടെ എണ്ണം | 25 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ഏറ്റുമാനൂർ |
ലീഡർ | അഭിനവ് പി നായർ |
ഡെപ്യൂട്ടി ലീഡർ | നയന സന്തോഷ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജോഷി റ്റി.സി. |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കുഞ്ഞുമോൾ സെബാസ്റ്റ്യൻ |
അവസാനം തിരുത്തിയത് | |
09-03-2024 | Umarulfarooq7 |
2022-2025 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ തെരഞ്ഞെടുപ്പ്
അഭിരുചി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി.കൈറ്റ് വിക്ടേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന ക്ലാസ്സുകൾ കുട്ടികൾ കാണുന്നതിനുവേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി .വിക്ടേഴ്സ് ക്ലാസ്സിന്റെ ലിങ്ക് ക്ലാസ്സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.July 2 ന് നടന്ന അഭിരുചി പരീക്ഷയിൽ 38 കുട്ടികൾ പങ്കെടുത്തു.30 കുട്ടികൾ വിജയിച്ചു.
-
aptitude test 2022-2025 ബാച്ച്
-
aptitude test 2022-2025 ബാച്ച്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022-25
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 22169 | ടോഷ് ആൻറണി | 8B | |
2 | 22189 | നയൻ എസ് | 8B | |
3 | 22199 | അൽഫോൺസ് സന്തോഷ് | 8C | |
4 | 22377 | അഭിരാഗ് വി ആർ | 8D | |
5 | 22338 | ജെറിൻ തോമസ് | 8E | |
6 | 22220 | അമൽ വർഗീസ് | 8B | |
7 | 22225 | അജയ് എസ് | 8B | |
8 | 22235 | അലീന രാജീവ് തോമസ് | 8A | |
9 | 22246 | നയന സുരേഷ് | 8D | |
10 | 22248 | ലിനക്സ് കുര്യൻ | 8B | |
11 | 22249 | ജെസ്വിൻ ജോൺസൺ | 8D | |
12 | 22250 | ജോസഫ് ജെ തുരുത്ത്മാലിൽ | 8B | |
13 | 22255 | ആഷേർ സണ്ണി | 8E | |
14 | 22261 | അക്ഷയ്‍ത് എംഎസ് | 8B | |
15 | 22264 | അഭിനവ് പി നായർ | 8C | |
16 | 22274 | നവനീത് കൃഷ്ണ എസ് | 8C | |
17 | 22275 | മിഥുൻ കെ രാജ് | 8B | |
18 | 22277 | ജൊഹാൻ തോമസ് | 8D | |
19 | 22292 | അലൻ ബിജു | 8D | |
20 | 22295 | ആദിത്യൻ കെ വി | 8D | |
21 | 22298 | നിർമ്മൽ കെ രാജേഷ് | 8E | |
22 | 22312 | ആഷിൻ ജോഷി | 8B | |
23 | 22334 | റ്റാനിയ ടോം | 8D |
സ്കൂൾതല ക്യാമ്പ്
സെന്റ് എഫ്രേംസിലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സെപ്റ്റംബർ രണ്ടിന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.ഹെഡ്‍മാസ്റ്റർ ശ്രീ.ബെന്നി സ്കറിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കോട്ടയം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ അനീഷ് പി.ആർ ആണ് ക്ലാസ്സുകൾ നയിച്ചത്.ഡിജിറ്റൽ പൂക്കള മത്സരം, ഊഞ്ഞാലാട്ടം, ചെണ്ടമേളം,പ്രമോ വീഡിയോ നിർമ്മാണം, തുടങ്ങിയവയിൽ കുട്ടികൾ ഓരോരുത്തരും സജീവമായി പങ്കെടുത്തു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ.ജോഷി റ്റി.സി,അധ്യാപിക ശ്രീമതി. ആൻസ് മരിയ ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.സ്ക്രാച്ച് 3 ഉപയോഗിച്ച് പ്രോഗ്രാം നിർമ്മാണം,ഓപ്പൺ ടൂൻസ് ഉപയോഗിച്ച് പ്രമോ വീഡിയോ നിർമ്മാണം,ആശംസ കാർഡ് ജിഫ് ഫയലായി എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.രാവിലെ 9.30 മുതൽ 4 മണി വരെയായിരുന്നു ക്യാമ്പ്.
("ക്യാമ്പോണം 2023")
-
സ്കൂൾതല ക്യാമ്പ് 2023
-
സ്കൂൾതല ക്യാമ്പ് 2023
-
സ്കൂൾതല ക്യാമ്പ് 2023
-
സ്കൂൾതല ക്യാമ്പ് 2023
-
സ്കൂൾതല ക്യാമ്പ് 2023
-
സ്കൂൾതല ക്യാമ്പ് 2023
-
സ്കൂൾതല ക്യാമ്പ് 2023
-
സ്കൂൾതല ക്യാമ്പ് 2023
-
സ്കൂൾതല ക്യാമ്പ് 2023
-
സ്കൂൾതല ക്യാമ്പ് 2023
-
സ്കൂൾതല ക്യാമ്പ് 2023
-
സ്കൂൾതല ക്യാമ്പ് 2023
-
സ്കൂൾതല ക്യാമ്പ് 2023
-
സ്കൂൾതല ക്യാമ്പ് 2023
-
സ്കൂൾതല ക്യാമ്പ് 2023
-
സ്കൂൾതല ക്യാമ്പ് 2023
-
സ്കൂൾതല ക്യാമ്പ് 2023
-
സ്കൂൾതല ക്യാമ്പ് 2023
-
സ്കൂൾതല ക്യാമ്പ് 2023
-
സ്കൂൾതല ക്യാമ്പ് 2023
ഉപജില്ലാ ക്യാമ്പ്
ഉപജില്ലാ ക്യാമ്പ് ഡിസംമ്പർ27,28 തിയതികളിൽ കോട്ടയം സിഎംഎസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു.പ്രോഗ്രാമിംഗ് ,ആനിമേഷൻ എന്നിവയിൽ 7 കുട്ടികൾ പങ്കെടുത്തു.