വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/പരിസ്ഥിതി ക്ലബ്ബ്-17

11:15, 19 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് വി.എച്ച്.എസ്സ്.എസ്സ്.ബ്രഹ്മമംഗലം/പരിസ്ഥിതി ക്ലബ്ബ്-17 എന്ന താൾ വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/പരിസ്ഥിതി ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്

ലോകപരിസ്ഥിതിദിനം

ഈ വർഷത്തെ ലോകപരിസ്ഥിതിദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു .സ്കൂൾ മാനേജർ ശ്രീ.പി.ജി.ശ്രീവത്സൻ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്‌ഘാടനം ചെയ്തു .ഹെഡ്മിസ്ട്രസ്സ് ശ്രീമതി.കെ.കെ.മേരി,സീനിയർ അസിസ്റ്റന്റ് ശ്രീമതി.പി.രെജിദേവി . എന്നിവർ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.