കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2023- 26 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി നടത്തിയ അഭിരുചി പരീക്ഷയിൽ എട്ടാം ക്ലാസിൽ നിന്ന് 25 കുട്ടികൾക്ക് പ്രവേശനം ലഭിച്ചു.പരീക്ഷയ്ക്ക് സഹായകമായ കൈറ്റ് വിക്ടേഴ്സ് ക്ലാസ്സിന്റെ ലിങ്ക് ക്ലാസ്സ് ഗ്രൂപ്പുകളിൽ നൽകി. ഈ ക്ലാസ് കുട്ടികൾക്ക് വളരെ പ്രയോജനകരമായിരുന്നു.എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 3: 30 മുതൽ 4 :30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്തുന്നു
31079-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 31079 |
യൂണിറ്റ് നമ്പർ | LK/2018/31079 |
അംഗങ്ങളുടെ എണ്ണം | 20 |
റവന്യൂ ജില്ല | Kottayam |
വിദ്യാഭ്യാസ ജില്ല | Pala |
ഉപജില്ല | Pala |
ലീഡർ | Alfred Arun |
ഡെപ്യൂട്ടി ലീഡർ | Neha Binoy |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Joseph C J |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Jolly P Cherian |
അവസാനം തിരുത്തിയത് | |
15-02-2024 | 31079 |
*പ്രിലിമിനറി ക്യാമ്പ്*
2023 26 ബാച്ച് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 14ന് സ്കൂളിൽ വെച്ച് നടന്നു കോട്ടയം ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ.ശ്രീകുമാർ പി ആർ ക്ലാസുകൾ നയിച്ചു.സ്ക്രാച്ച് ആനിമേഷൻ മൊബൈൽ ആപ്പ് തുടങ്ങിയവയുടെ പരിശീലനം ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് നൽകി. കുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവും ആയിരുന്നു