2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.കാപ്പിൽ
42208_1
വിലാസം
കാപ്പിൽ

ഗവ.എൽ.പി.എസ്.കാപ്പിൽ, കാപ്പിൽ.p.o,ഇടവ
,
കാപ്പിൽ. പി. ഒ പി.ഒ.
,
695311
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0470 2661926
ഇമെയിൽglpskappil2016@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42208 (സമേതം)
യുഡൈസ് കോഡ്32141200105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ഇടവ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹസീന എച്ച്
പി.ടി.എ. പ്രസിഡണ്ട്സൗമ്യ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
13-12-2023Glpskappil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വർക്കലക്കടുത്തു ഇടവ ഗ്രാമപഞ്ചായത് അതിർത്തിയിലുള്ള ഇടവ നടയറ കായലിന്റെ തീരത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് . കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

ഇടവ നടയറ കായലിന്റെ മനോഹാരിതയിൽ 33 സെന്റ് വിസ്തൃതിയിൽ ഭംഗിയാർന്ന പൂന്തോട്ടം കൊണ്ട് മികവുറ്റതായ ചെറിയ കളിസ്ഥലം, ഒരു സ്മാർട്ട് ക്ലാസ് റൂം,8 ക്ലാസ് മുറികൾ, ടോയ്ലറ്റ് (CWSNകുട്ടികൾക്കുൾപ്പെടെ )സ്കൂൾ ബസ്സ്  സൗകര്യം ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

എൽ എസ് എസ് വിജയികൾ
. വൈഷ്ണവ് പ്രകാശ്, ഗ്രീഷ്മ പി .ബി (2017 -2018)

.ആദർശ്, വൈഷ്ണവ്(2018-2019)

.ശ്രീഹരി ,അഭിനവ് മനോജ് (2019-2020)

മുൻ സാരഥികൾ

  1. ജയകുമാരി സി
2020
2. ഷീബ എസ് ആർ 2016-2020
3. ബീന എം 2009-2016
4. ലീല 2003-2009

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കാപ്പിൽ നടരാജൻ (കാഥികൻ)

കാപ്പിൽ അജയകുമാർ (കാഥികൻ)

ഡോക്ടർ വിജയകുമാർ

കാപ്പിൽ ഗോപിനാഥൻ( റേഡിയോ നാടകകൃത്തു)

ശ്രീ മാധവൻ പിള്ള( ഇടവ മുൻ പഞ്ചായത്ത് മെമ്പർ )


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം

.വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം 8km ദൂരം

. പരവൂർ റെയിൽവേ സ്റ്റേ നിഷനിൽന്നും ബസ് മാർഗം 4km ദൂരം

. പരവൂർ വർക്കല ഭാഗങ്ങളിൽ നിന്ന് ട്രെയിൻ മുഖേന കാപ്പിൽ സ്റ്റേഷനിൽ എത്തിച്ചേർന്നു 1 km ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു

. തിരുവനന്തപുരം -കല്ലമ്പലം -വർക്കല -കാപ്പിൽ (ബസ് മാർഗം)

. കൊല്ലം - തിരുമുക്ക് -പരവൂർ -കാപ്പിൽ (ബസ് മാർഗം )


{{#multimaps: 9.158962020458048, 76.53358570917996| zoom=18 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കാപ്പിൽ&oldid=2018974" എന്ന താളിൽനിന്ന് ശേഖരിച്ചത്