ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അംഗീകാരങ്ങൾ

21:48, 28 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannadiparambaghss (സംവാദം | സംഭാവനകൾ) (→‎എസ്.എസ്.എൽ.സി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എസ്.എസ്.എൽ.സി

  • 2017-18 വർഷം നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം - എല്ലാ വിഷയത്തിനും A+ - 15, 9 A+ - 8 കുട്ടികൾ
  • 2018-19 വർഷം നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം - എല്ലാ വിഷയത്തിനും A+ - 24, 9 A+ - 45 കുട്ടികൾ
  • 2018-19 സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്ക് ഇരുത്തി 100% വിജയം നേടിയ സർക്കാർ വിദ്യാലയം
  • 2019-20 വർഷം നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം - എല്ലാ വിഷയത്തിനും A+ - 15, 9 A+ - 25 കുട്ടികൾ
  • 2020-21 വർഷം നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം - എല്ലാ വിഷയത്തിനും A+ - 104 , 9 A+ - 45 കുട്ടികൾ
  • 2021-22 വർഷം നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം - എല്ലാ വിഷയത്തിനും A+ - 35 , 9 A+ - 45 കുട്ടികൾ
  • 2022-23 വർഷം നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം - എല്ലാ വിഷയത്തിനും A+ - 67 , 9 A+ - 45 കുട്ടികൾ