ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/സൗകര്യങ്ങൾ
1
സ്കൂൾ കെട്ടിടം
രണ്ടു നിലകളിലായി എല്ലാവിധസൗകര്യങ്ങളുള്ള കെട്ടിടം.
ഹൈടെക് ക്ലാസ്സ്മുറികൾ
ലോവർ പ്രൈമറി , അപ്പർ പ്രൈമറി , ഹൈസ്കൂൾ ക്ലാസ് മുറികളെല്ലാം വൃത്തിയുള്ളതും ഹൈടെക്കും അണ്.1 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സ്മുറികളിലും അനുയോജ്യമായ രീതിയിൽ ഇത് പ്രയോജനപ്പെടുത്തിവരുന്നു.
സ്പീച്ച് തെറാപ്പി റൂം
അധരവായനയ്ക്ക് പ്രാധാന്യം നൽകുന്ന അധ്യയനരീതിയാണ് ഇവിടെ പിന്തുടരുന്നത്.