സെന്റ് അലോഷ്യസ് എച്ച്.എസ്സ്,എസ്സ് അതിരമ്പുഴ/ലിറ്റിൽകൈറ്റ്സ്
കുട്ടികളിൽ വിവര സാങ്കേതികവിദ്യയിലുള്ള പരിജ്ഞാനം വർധിപ്പിക്കാൻ പൊതുവിദ്യാസ വകുപ്പ് ആസൂത്രണം ചെയ്തു KITE-ന്റെ നേത്രത്വത്തിലുള്ള LITTLE KITES IT ക്ലബ് പ്രവർത്തിക്കുന്നു. 109 കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. Mintu Thomas KITE മാസ്റ്ററായും Mini Thomas KITE മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു.
33004-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 33004 |
യൂണിറ്റ് നമ്പർ | LK/2018/33004 |
അംഗങ്ങളുടെ എണ്ണം | 109 |
റവന്യൂ ജില്ല | Kottayam |
വിദ്യാഭ്യാസ ജില്ല | Kottayam |
ഉപജില്ല | Ettumanoor |
ലീഡർ | Navneeth Bijo |
ഡെപ്യൂട്ടി ലീഡർ | Misbahul Haq |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Mintu Thomas |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Mini Thomas |
അവസാനം തിരുത്തിയത് | |
24-09-2023 | Hmstaloysius |