ജി യു പി എസ് നാദാപുരം/അക്ഷരവൃക്ഷം/റോസാപ്പൂ

21:57, 29 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16662-hm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്='''<big>റോസാപ്പൂ</big>''' <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
റോസാപ്പൂ

എന്തേ നീ ഇത്ര വൈകിപ്പോയ്
എത്രനാൾ കാത്തിരുന്നു ഞാൻ
നിന്റെ സുന്ദരമാം മുഖമല്ലയോ
കണ്ടുമോഹപ്പതേറെ ഞാൻ
കാറ്റിൽ നീ ന‍ൃത്തം ചെയ്യുമ്പോൾ
നിൻ ചന്തമേറെയല്ലയോ
ഒട്ടേറെ സുന്ദര സൂനങ്ങൾ
എനിക്കായ് സമ്മാനിച്ച റോസാപ്പൂ
എന്തു ഭംഗി നിന്നെ കാണാൻ
ആരും അറിയാതെ നോക്കിപ്പോവും
എന്റെ പന്തോട്ടത്തിൽ വിരിഞ്ഞ പൂവേ
എന്റെ ഒരായിരം നന്ദി പൂവേ.
 

ശോണിമ
7 B ഗവ. യു പി സ്കൂൾ നാദാപുരം
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2014
കവിത