ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/സ്കൂൾതലനിർവ്വഹണസമിതി

02:08, 24 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ) (→‎സ്കൂൾതലനിർവ്വഹണസമിതി അംഗങ്ങൾ 2021-2022)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾതലനിർവ്വഹണസമിതി മീറ്റിംഗ് 2022-2023

 

സ്കൂൾതലനിർവ്വഹണസമിതിയുടെ മീറ്റിംഗ് ഏപ്രിൽ മാസം പത്താം തീയതി കൂടുകയുണ്ടായി.പി.ടി.എ പ്രസിഡന്റ് ശ്രീ.സലാഹുദീൻ,എംപിടിഎ പ്രസിഡന്റ് ശ്രീമതി.രജിത,ഹെഡ്മിസ്ട്രസ് ശ്രീമതി സന്ധ്യ ടീച്ചർ കൈറ്റ് മിസ്ട്രസ് ലിസി ടീച്ചർ എന്നിവർ പങ്കെടുത്ത മീറ്റീംഗിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വിലയിരുത്തി.ലിറ്റിൽ കൈറ്റ്സ് കുട്ടികളെ തിരിച്ചറിയാനായി യൂണിഫോം അത്യാവശ്യമാണെന്ന് ലിസിടീച്ചർ അറിയിച്ചതിൽ ചർച്ച നടന്നു.യൂണിഫോം നടപ്പിലാക്കാമെന്നും ടീഷർട്ട് അതിനായി ഓർഡർ ചെയ്യാമെന്നും നിലവിൽ പിടിഎയ്ക്ക് ഫണ്ടില്ലാത്തതിനാൽ കുട്ടികൾ തന്നെ ടീഷർട്ട് വാങ്ങുന്നതായിരിക്കും ഉചിതമെന്നും സ്പോൺസർമാർക്കായി ശ്രമിക്കാമെന്നും പിടിഎ ഉറപ്പു നൽകി.

സ്കൂൾതലനിർവ്വഹണസമിതി അംഗങ്ങൾ 2022-2023

 
ചെയർമാൻ ശ്രീ.സലാഹുദീൻ പി.ടി.എ പ്രസിഡന്റ്
 
കൺവീനർ ശ്രീമതി സന്ധ്യ ഹെഡ്‍മിസ്ട്രസ്
വൈസ് ചെയർപേഴ്സൺ 1 എം.പി.ടി.എ പ്രസിഡന്റ്
പി.ടി.എ വൈസ് പ്രസിഡന്റ് പി.ടി.എ വൈസ് പ്രസിഡന്റ്
 
ജോയിന്റ് കൺവീനർ 1 മിസ്.ലിസി ആർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
 
ജോയിന്റ് കൺവീനർ 1 നിമ എൻ ആർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
 
കുട്ടികളുടെ പ്രതിനിധി ഫെയ്ത്ത് വർഗീസ് ലിറ്റിൽ കൈറ്റ്സ് ലീഡർ
 
കുട്ടികളുടെ പ്രതിനിധി വൈഷ്ണവി ലിറ്റിൽ കൈറ്റ്സ് ഡപ്യൂട്ടി ലീഡർ

സ്കൂൾതലനിർവ്വഹണസമിതി അംഗങ്ങൾ 2021-2022

ചെയർമാൻ പി.ടി.എ പ്രസിഡന്റ്
 
അഡ്വ.വീരണകാവ് ശിവകുമാർ
കൺവീനർ ഹെഡ്‍മിസ്ട്രസ്
 
ശ്രീമതി.സന്ധ്യ.സി
വൈസ് ചെയർപേഴ്സൺ 1 എം.പി.ടി.എ പ്രസിഡന്റ്
 
ശ്രീമതി.ബിന്ദു
വൈസ് ചെയർപേഴ്സൺ 2 പി.ടി.എ വൈസ് പ്രസിഡന്റ്
 
ശ്രീ.സലാഹുദീൻ
ജോയിന്റ് കൺവീനർ 1 ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
 
മിസ്.ലിസി.ആർ
ജോയിന്റ് കൺവീനർ 2 ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
 
ശ്രീമതി.സിമി.എൽ.ആന്റണി
കുട്ടികളുടെ പ്രതിനിധികൾ 1 ലിറ്റിൽ കൈറ്റ്സ് ലീഡർ
 
മാസ്റ്റർ കാർത്തിക് എച്ച്.പി
കുട്ടികളുടെ പ്രതിനിധികൾ 2 ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ
 
കുമാരി ആർദ്ര പി എസ്