ഗവണ്മെന്റ് ട്രൈബൽ ഹൈസ്ക്കൂൾ വഞ്ചിവയൽ

20:36, 1 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)


................................

ഗവണ്മെന്റ് ട്രൈബൽ ഹൈസ്ക്കൂൾ വഞ്ചിവയൽ
വിലാസം
വള്ളക്കടവ്

ഇടുക്കി ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംതമിഴ്, മലയാളം
അവസാനം തിരുത്തിയത്
01-01-2017Abhaykallar


ചരിത്രം

പശ്ചിമഘട്ട മലനിരകളിൽ  വിനോദ സഞ്ചാരത്തിന്റെ  സുന്ദര സ്ഥലമായ ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ വണ്ടിപ്പരിയാർ ഗ്രാമപഞ്ചായത്തിൽ NH 183 നിന്നും 9  കിലോമീറ്റര് അകലെ ദക്ഷിണ ഇന്ത്യയിലെ പ്രസിദ്ധ പുണ്യ സ്ഥലമായ ശബരിമല അയ്യപ്പൻറെ സന്നിധാനത്തിലേക്ക്  പോകുന്ന വഴിയിൽ   പെരിയാർ ടൈഗർ ഫോറസ്ററ്  റിസർവിനോടും മുല്ലപെരിയാർ ഡാമിൽ നിന്നും 5 കിലോമീറ്റർ അകലെ വള്ളക്കടവിൽ   ഗവ.ഹൈ സ്കൂള്‍ വഞ്ചിവയൽ  സ്ഥിതിചെയ്യുന്നു. ടി പ്രദേശത്തിന്റെ പിന്നോക്ക അവസ്ഥയും ട്രൈബൽ കമ്മ്യൂണിറ്റിയുടെയും തോട്ടം മേഖലയിലെ കുട്ടികളുടെയും വിദ്യാഭ്യാസ വികസനത്തിന് വേണ്ടി രാഷ്ട്രീയ മാധ്യമിക് ശിക്ഷ  അഭിയാൻ 2011 ഗവണ്മെന്റ് ട്രൈബൽ UPS നെ ഗവണ്മെന്റ് ഗവ.ഹൈ സ്കൂള്‍ ആയി ഉയർത്തി .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}