റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്/ഹൈസ്കൂൾ

18:00, 30 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- TKMHSS (സംവാദം | സംഭാവനകൾ) (പുതിയ വിവരങ്ങൾ എഴുതിച്ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എച്ച്.എസ്. വിഭാഗം

8 മുതൽ 10 വരെ ക്ലാസുകളിലായി 24 ക്ലാസുകൾ പ്രവർത്തിക്കുന്നു. ആകെ 1316.

ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവയുടെ പ്രവർത്തനങ്ങൾ എച്ച്.എസി ലെ കുട്ടികളുടെ വളർച്ചയിൽ മികച്ച പങ്കു വഹിക്കുന്നു. ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് ദിനാചരണങ്ങൾ നടത്തി വരുന്നു. .

വിവിധ സാഹചര്യങ്ങളാൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പൊതുപരീക്ഷക്കായി തയാറാക്കുന്ന പ്രവർത്തനം നടത്തിവരുന്നു . കൃത്യമായ വിലായിരുത്തലുകളും നടത്തി വരുന്നു. കോവിഡ് കാലത്തു പിന്നോക്കം പോയവരെ ചേർത്ത് നിർത്താനുള്ള ശ്രമമാണിത് .