കെ പി ആർ ജി എസ് ജി വി എച്ച് എസ് എസ് കല്യാശ്ശേരി/ലിറ്റിൽകൈറ്റ്സ്
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
ഡിജിറ്റൽ മാഗസിൻ -2019
13040-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 13040 |
യൂണിറ്റ് നമ്പർ | LK/2018/130 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
അവസാനം തിരുത്തിയത് | |
01-09-2022 | User13040 |
ലിറ്റിൽ കൈറ്റസ് ക്ലബ്ബ്
കെ പി ആർ ജി എസ് ഗവ വി എച്ച് എസ് എസ് കല്യാശ്ശേരി
LITTLE KITE MASTER : SHEMITH K
LITTLE KITE MISTRESS : LASEENA M P
No of Students :36
LEADER : SREEDEVI K C
ഡിജിറ്റൽ മാഗസീൻ പ്രകാശനവും ഉദ്ഘാടനവും