സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ഗണിത ക്ലബ്ബ്

ഗണിതശാസ്ത്ര ക്ലബ് കൺവീനർ: മെറിൻ ജോൺസൺ


ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതശാസ്ത്ര ക്വിസ് മത്സരം ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തി.