ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ കുലശേഖരമംഗലം സ്ഥലത്തുള്ള ഒരു സർക്കാർവിദ്യാലയമാണ്

ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം
വിലാസം
കുലശേഖരമംഗലം

KULASEKHARAMANGALAM, VAIKOM. 686608
,
കുലശേഖരമംഗലം പി.ഒ.
,
686608
,
കോട്ടയം ജില്ല
സ്ഥാപിതംJUNE - 1905
വിവരങ്ങൾ
ഫോൺ04829 273246
ഇമെയിൽghssksmangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്45011 (സമേതം)
എച്ച് എസ് എസ് കോഡ്05024
യുഡൈസ് കോഡ്32101300204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ115
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ201
അദ്ധ്യാപകർ10
ഹയർസെക്കന്ററി
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിത എൻ
പ്രധാന അദ്ധ്യാപകൻജിനൻ പി സി
പി.ടി.എ. പ്രസിഡണ്ട്ബെൻഷി ലാൽ
എം.പി.ടി.എ. പ്രസിഡണ്ട്സീന ഷാജി
അവസാനം തിരുത്തിയത്
22-06-202245011
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂൾ സ്ഥാപിച്ചത് 01/06/1906 സ്ഥലത്തെ പ്രധാന കുടുംബാംഗങ്ങ ളായ ചാണിയിൽ വീട്ടുകാർ ഒരു രൂപയ്ക് സ്ഥലം നൽകി. ഹൈസ്ക്കൂളായി ഉയർത്തിയത് 1957 ൽ ആണ്. ഹയർ സെക്കൻന്ററി സ്കൂളാക്കിയത് 2000 ത്തിലാണ്.സ്കൂളും പരിസരവും കൂടി ആകെ വിസ്തീർണ്ണം 3 ഏക്കർ 40 സെൻറ്. പ്ര ശസ്ത സിനിമാ നടൻ ശ്രീ. ഭരത് മമ്മൂട്ടി ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. പ്രമുഖ നീന്തൽ താരം മുരളീധരനും ഇവിടുത്തെ പൂർവ്വവിദ്യാർത്ഥിയാണ്. 2005ൽ സ്കൂൾ ശതാബ്ദി ഒരു വർഷം നീണ്ടു നിന്ന പരിപാടികളോടെ ആഘോഷിച് 2006ൽ സമാപിച്ചു.

ചരിത്രം

കോട്ടയം താലൂക്കിന്റെ  പടിഞ്ഞാറെ ഭാഗത്തു സ്ഥിതിചെയ്യുന്ന  ഗ്രാമപഞ്ചായത്താണ് മറവൻതുരുത്തു ഗ്രാമപഞ്ചായത്ത്. മറവൻതുരുത്ത് പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി വിദ്യാലയമാണ് കുലശേഖരമംഗലം ഗവ.ഹയർസെക്കന്ററി സ്കൂൾ. 1905 ലാണ് ഈ സ്കൂൾ നിലവിൽ വന്നത്. സാമൂഹ്യമായും സാമ്പത്തികമായും വളരെ പിന്നാക്കാവസ്ഥയിലുണ്ടായിരുന്ന ഈ  പ്രദേശത്തെ, ഉയർന്ന തറവാടായിരുന്ന ചാണിയിൽ കുടുംബക്കാർ സ്കൂളിനാവശ്യമായ സ്ഥലം ഒരു രൂപയ്ക്കാണ് സർക്കാരിനു നൽകിയത്. സ്കൂളും പരിസരവും കൂടി ആകെ വിസ്തീർണ്ണം 3 ഏക്കർ 40 സെന്റ് .കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ യാത്രാസൗകര്യങ്ങൾക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ച സ്കൂൾ ബസ് ഉണ്ട്. അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിൽ ലാബ് പ്രവർത്തിക്കുന്നു.കൂടുതൽ അറിയുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഗവൺമെന്റ് സ്കൂളാണ്.

ചിത്രശാല

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമനംപ‍ർ സേവനകാലം പേര്
1. 1987 - 88
2. 1989 - 90
3. 1990 - 92
4. 1992-01
5. 1999-2001 മേരിക്കുട്ടി മാത്യ
6. 2001-2006 വി.റ്റി.ഗീത
7. 2006-2009 സരസ്വതിയമ്മ.കെ.എൽ.
8. 2009-2010 ലീല.എൻ.റ്റി.
9. 2010-2013 ജോളിയമ്മ ആന്റണി
10. 2014-2015 എലിസബത്ത്. പി.ജെ.
11. 2015-2016 അനിലാറാണി. ടി.ടി.
12. 2016-2020 പി.ആർ.സീന
13. 2020-2021 രജനി ടി ടി
14. 2020-2021 സിന്ധു.വി.എൻ
15. 2021- 2022 വിനോദ് എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഫിലിം സ്ററാർ മമ്മൂട്ടി
  • ഡോക്ടർ.ബാഹുലേയൻ
  • മജിസ്ട്രേട്ട് രഘുവരൻ
  • കെൽ ഡയറക്ടർ രാജേന്ദ്രപ്രസാദ്
  • നീന്തൽതാരം മുരളീധരൻ

സ്റ്റാഫ് 2022

ഹൈസ്‌കുൾ വിഭാഗം

  • വിനോദ് എം (ഹെഡ്‌മാസ്റ്റർ)
  • ഷീല. ജി.(സീനിയർ അസിസ്റ്റന്റ്)
  • ഗ്രേയ്സ് ജോർജ് തോട്ടുങ്കൽ കൂടുതൽ അറിയുക

ഹയർ സെക്കന്ററി വിഭാഗം

ക്ലബ് പ്രവർത്തനങ്ങൾ

  • ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരം ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരം നടത്തി. ക്വിസ് മത്സരം നടത്തി.
  • വിദ്യാരംഗംകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ യു.പി., ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഇടശ്ശേരിയുടെ പൂതപ്പാട്ട്, ഒ.എൻ.വി.യുടെ അമ്മ തുടങ്ങിയ കൃതികളെ അടിസ്ഥാനമാക്കി ചിത്രരചന, കഥാരചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ഇതിനു മുന്നോടിയായി ഇവയുടെ ദൃശ്യാവിഷ്‌ക്കാരം കുട്ടികളെ കാണിച്ചു.
  • പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി മലയാളം അക്ഷരം എഴുതിക്കുകയും വാക്കുകൾ എഴുതാനും വാചകം എഴുതാനുമുള്ള പരിശീലനം നടത്തുന്നു.
  • ഗണിതക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണിതത്തോട് താൽപര്യം വർദ്ധിപ്പിക്കുന്നതിമുള്ള പ്രവർത്തനങ്ങൾ
  • കുസൃതിക്കണക്കുകൾ, പസിലുകൾ, പാറ്റേണുകൾ തുടങ്ങിയവ കുട്ടികൾ കണ്ടെത്തി വരുകയും അവ അതരിപ്പിക്കുകയും ചെയ്തു.
  • ഗണിതശാസ്ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.
  • രാമാനുജൻ ദിനാചരണം നടത്തി.
  • പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് റെമഡിയൽ ക്ലാസ്സ് നൽകുന്നുണ്ട്.

വഴികാട്ടി

  • കോട്ടയം ജില്ലയിലെ വൈക്കംനഗരത്തിൽ നിന്ന് 7കിലോ മീറ്റർ വടക്കുമാറി പടി‍ഞ്ഞാറായി എറണാകുളം റൂട്ടിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps:9.791911, 76.400089| zoom=20}}