ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/സൗകര്യങ്ങൾ

10:31, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSS28034 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾക്ക് പോഷകപ്രദവും സ്വാദിഷ്ഠവുമായ ഭക്ഷണം ലഭ്യമാക്കുന്നതിന് സുസജ്ജമായ അടുക്കളയാണ് സ്‌കൂളിനുള്ളത്. കൂടുതലും വിഷരഹിത പച്ചക്കറികൾ ഉപയോഗിച്ചാണ് കുട്ടികൾക്കുള്ള ഭക്ഷണം തയാറാക്കുന്നത്. ഇതിനായി പി റ്റി എ യുടെ സഹകരണം പൂർണമായും സ്‌കൂളിനുണ്ട്. വിശേഷ അവസരങ്ങളിൽ അധ്യാപകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ വൈവിധ്യങ്ങളായ ഭക്ഷണങ്ങളും കുട്ടികൾക്ക് നൽകാറുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം