ജി.എച്ച്.ഡബ്ലിയു.എൽ.പി.എസ് ചുനങ്ങാട്/ക്ലബ്ബുകൾ/ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു

16:06, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajithomas (സംവാദം | സംഭാവനകൾ) ('2022 ഏപ്രിൽ 1 മുതൽ 5 വരെ ഒറ്റപ്പാലം ലക്ഷ്മി തിയേറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2022 ഏപ്രിൽ 1 മുതൽ 5 വരെ ഒറ്റപ്പാലം ലക്ഷ്മി തിയേറ്ററിൽ വെച്ച് നടക്കുന്ന ആറാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായ സഞ്ചരിക്കുന്ന സിനിമാവണ്ടി ചുനങ്ങാട് G.H.W.L.P സ്കൂളിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.

പ്രധാന അധ്യാപിക    കെ. അംബിക  ടീച്ചർ ഉദ്ഘാടനം ചെയ്തു.

ഡയലോഗ് ഫിലിം സൊസൈറ്റി പ്രവർത്തകൻ നിർമ്മൽ സിനിമകളെ പറ്റി സംസാരിച്ചു.

പരിപാടിയുടെ സംഘാടകനും സ്കൂളിലെ അധ്യാപകനുമായ അജി തോമസ് അധ്യക്ഷത വഹിച്ചു.സ്കൂൾ ലീഡർ എഫ്രേം ലൂക്ക് നന്ദി പറഞ്ഞു.