എസ്.എൻ.വി.എച്ച്.എസ്.പനയറ/പ്രവർത്തനങ്ങൾ

14:30, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snvhspanayara42073 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

        " കായിക വിഭാഗം"

Cycle polo

*2022 ഫെബ്രുവരി 12നു  എറണാകുളം ഫാക്ട് ഹൈക്കൂളിൽ വെച്ച് നടന്ന പെൺകുട്ടികളുടെ സൈക്കിൾ പോളോ സംസ്ഥാനതല സെലക്ഷനിൽ നമ്മുടെ സ്കൂളിൽ നിന്നും 4കുട്ടികൾ പങ്കെടുക്കുകയും 3കുട്ടികൾക്ക് കേരള ടീമിൽ സെലെക്ഷൻ ലഭിക്കുകയും, തുടർന്ന് രാജസ്ഥാനിൽ വെച്ച് നടക്കുന്ന നാഷണൽസിൽ പങ്കെടുക്കുകയും ചെയ്തു.

*2021 ഡിസംബർ വർക്കല സബ്ജില്ലയിലെ കുട്ടികൾക്കായി  (boys &girls) 15 ദിവസത്തെ സൗജന്യ കബഡി ക്യാമ്പ് സങ്കടിപ്പിച്ചിരുന്നു (മാറ്റിൽ ആയിരുന്നു പരിശീലനം )

*ബോക്സിങ് ക്യാമ്പ് സ്കൂളിൽ സങ്കടിപ്പിച്ചിരുന്നു.

*അതിലറ്റിക് പരിശീലനം സ്കൂളിൽ നടത്തി വരുന്നു.

*വർക്കല കേന്ദ്രികരിച്ച ക്രിക്കറ്റ്‌ പരിശീലന അക്കാദമിയും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

കായിക വിദ്യാഭ്യാസംകബഡി പരിശീലനം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം