ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ചരിത്രത്തിൽ ആദ്യമായി SSLC യ്ക്ക് സമ്പൂർണ വിജയം നേടിയ നമ്മുടെ സ്കൂളിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റേയും നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റേയും അംഗീകാരം ലഭിച്ചത് വളരെ അഭിമാനാർഹമായ ഒന്നാണ്


