ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/പൊൻപുലരി

14:13, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31461kprm (സംവാദം | സംഭാവനകൾ) (31461kprm എന്ന ഉപയോക്താവ് ഗവ.യു പി എസ് കോട്ടാക്കുപുറം/അക്ഷരവൃക്ഷം/പൊൻപുലരി എന്ന താൾ ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/പൊൻപുലരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊൻപുലരി

നാടുമുഴുക്കെ ഞൊടിയിടയിൽ
ഉണരനായി കുഴൽവിളി
പൂവാലൻതൻ കുഴൽവിളി
കൊക്കര ക്കോ കോ
കാക്കപ്പെണ്ണും കാ കാ കാ
പൂങ്കിളിയും കീ കീ കീ
ചട പട ചാടി അണ്ണാനും
ചിലചിലയായി ചിൽ ചിൽ ചിൽ
കൗതുകമാകും കാഴ്ചകളാൽ
പൂക്കൾ വിളമ്പി പൂന്തേനും

ജാസ്മിൻ ജിൻസ്
5 എ ഗവ.യു പി എസ് കോട്ടാക്കുപുറം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 14/ 03/ 2022 >> രചനാവിഭാഗം - കവിത