സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.എൽ.പി.എസ്. ഒളവട്ടൂർ
വിലാസം
ഒളവട്ടൂർ.

AMLP SCHOOL OLAVATTUR
,
ഒളവട്ടൂർ പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഇമെയിൽamlpsolavattoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്18342 (സമേതം)
യുഡൈസ് കോഡ്32050200514
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപുളിക്കൽപഞ്ചായത്ത്
വാർഡ്04
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ94
പെൺകുട്ടികൾ85
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅലി കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ഹമീദ് എം പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്യാലി നി. എ കെ
അവസാനം തിരുത്തിയത്
10-03-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ പുളിക്കൽ ഗ്രാമപഞ്ചായത്തിൽ ഒളവട്ടൂർ എന്ന നയനമനോഹര ഗ്രാമത്തിലാണ് എ .എം .എൽ .പി .സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇത്‌ ഒരു എയ്ഡഡ് വിദ്യാലയമാണ് .

1932ൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായിട്ടാണ് ഈ സ്ഥാപനം തുടങ്ങിയത് .ഒളവട്ടൂരിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പുരോഗതിക്കു അടിത്തറയേകാൻ ഈ സരസ്വതി ക്ഷേത്രം ഹരിശ്രീ കുറിക്കുന്നു .

1932 ൽ മേച്ചേരി അബൂബക്കർ മൗലവിയുടെ പ്രത്യേക താല്പര്യപ്രകാരം തുടക്കമിട്ടതാണീ വിദ്യാലയം .

ആദ്യകാല പ്രധാനാധ്യാപനായിരുന്ന കെ വി കോമുക്കുട്ടി ഹാജി മൂന്നു സ്ഥാപനത്തിന്റെ അമരക്കാരനായിരുന്നു .

ദശകത്തിലധികം അബൂബക്കർ മാസ്റ്റർ സ്കൂളിന്റെ അമരത്തുണ്ടായിരുന്നു .

കെ .മുഹമ്മദലി മാസ്റ്റർ ,കെ .പത്മാവതിയമ്മ ,കെ കെ .ശ്രീധരൻ മാസ്റ്റർ എന്നിവരും ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ പങ്കു വഹിച്ച പ്രധാനാധ്യാപകരാണ് .

[1]സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ കെ അലിമാഷ് ആണ് .

ഇപ്പോഴത്തെ സ്കൂൾ മാനേജർ ആയ കെ എം കുഞ്ഞുമുഹമ്മദ് മാസ്റ്റർ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ അതീവ ജാഗ്രതയുള്ളയാളാണ് .

ആധുനിക രീതിയിൽ സ്കൂൾ പുതുക്കിപണിതു കൊണ്ടിരിക്കുന്നു .കൂടുതൽ വായിക്കാൻ

ക്ലബ്ബുകൾ

ഭാഷാ ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

പ്രധാനധ്യാപകർ

No Name of HM Duration
1 KVkomukutty 16
2 Aboobacker 30

കെ .മുഹമ്മദലി മാസ്റ്റർ ,കെ .പത്മാവതിയമ്മ ,കെ കെ .ശ്രീധരൻ മാസ്റ്റർ എന്നിവരും ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ പങ്കു വഹിച്ച പ്രധാനാധ്യാപകരാണ് . സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ കെ അലിമാഷ് ആണ്

ഭൗതിക സൌകാര്യങ്ങൾ

ഇപ്പോഴത്തെ സ്കൂൾ മാനേജർ ആയ കെ എം കുഞ്ഞുമുഹമ്മദ് മാസ്റ്റർ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ അതീവ ജാഗ്രതയുള്ളയാളാണ് .

ആധുനിക രീതിയിൽ സ്കൂൾ പുതുക്കിപണിതു കൊണ്ടിരിക്കുന്നു .

 



 



= വഴികാട്ടി

{{#multimaps: |zoom=16}}256,75


സബ്ജില്ലാ ആസ്ഥാനമായ കൊണ്ടോട്ടിയിൽ നിന്നും എടവണ്ണപ്പാറ റൂട്ടിൽ പള്ളിപ്പുറായ എത്തി പുതിയേടത്തുപറമ്പ റോഡിൽ ഒന്നര കിലോമീറ്റർ മുന്നോട്ടു പോകണം .പനിച്ചി കപള്ളിയാളി കഴിഞ്ഞു കൊരണ്ടിപ്പറമ്പിനു ഇടയ്ക്കു കാണുന്ന വയൽഭാഗത്തേക്കു ഇടത്തോട്ട് 300 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താവുന്നതാണ്

  1. history
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._ഒളവട്ടൂർ&oldid=1728262" എന്ന താളിൽനിന്ന് ശേഖരിച്ചത്