ജി. യു. പി. എസ്. തിരുവണ്ണൂർ/സംസകൃതം ക്ലബ്

പരിസ്ഥിതി ദിനം , വായനാദിനം , സംസ്കൃതദിനം , ലഹരിവിരുദ്ധദിനം , സ്വാതന്ത്ര്യദിനം , ഗാന്ധിജയന്തി അങ്ങനെ ഏല്ലാ ദിനാചരണപ്രെവർത്തനങ്ങളിലും  സംസ്കൃത ക്ലബ്ബും പങ്കാളിത്തം വഹിച്ചു.

💠വായനാദിന ക്വിസ് വിജയികൾ

1st- സാനിയ (7 C)

2nd - അനന്തകൃഷ്ണൻ (6 B)

3rd - അദ്രിനാഥ് (7 B)

✳️രാമായണ ക്വിസ് വിജയികൾ

1st ദേവാനന്ദ് (7B)

2nd അനുഷ് (6 C)

3rd കൃഷ്ണപ്രസാദ്‌ (5 A)

🔹സ്കൂൾ തല രാമായണ കഥാപാത്ര അഭിനയവിജയികൾ

1st നിവേദിത സുധീഷ് (4 B)

2nd സാവന്ത് (1B)

3rd അദ്യൈത് അർജുൻ (2 B)

🟡 സബ്ജില്ലാ രാമായണ കഥാപാത്ര അഭിനയവിജയികൾ

2nd നിവേദിത സുധീഷ് (4 B)

3rd സാവന്ത് (1 B)

❇️സബ്ജില്ലാ സംസ്കൃതദിനാചരണത്തിന്റെ ഭാഗമായി നടത്തിയ അഭിനയഗീതത്തിൽ 2  B ക്ലാസിലെ പാർവതി ഗണേഷ് രണ്ടാം സ്ഥാനം നേടി.

🌀 ഓൺലൈൻ സബ്.ജില്ലാ കലോത്സവത്തിൽ  L P  വിഭാഗത്തിൽ അഭിനയഗീതം, കഥാകഥനം,ഭഗവത്ഗീതാപാരായണം   എന്നിവയിൽ ഒന്നാം സ്ഥാനം നേടി.

ഓൺലൈൻ ജില്ലാ കലോത്സവത്തിൽ  ദേവാനന്ദ്  7B പ്രസംഗത്തിൽ മൂന്നാം സ്ഥാനവും A grade  നേടി.   കഥാകഥനം ഗായത്രി 7ബി , എ ഗ്രേഡ് നേടി.

LP   തലത്തിൽജില്ലയിൽ 3C  ക്ലാസിലെ അലൻ കഥാകഥനത്തിൽ  മുന്നാം  സ്ഥാനം എ ഗ്രേഡ്  നേടി.