ഗവൺമെന്റ് സെൻട്രൽ എച്ച്. എസ്. അട്ടക്കുളങ്ങര

15:45, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ് സെൻട്രൽ എച്ച്.എസ്. അട്ടക്കുളങ്ങര എന്ന താൾ ഗവൺമെന്റ് സെൻട്രൽ എച്ച്. എസ്. അട്ടക്കുളങ്ങര എന്നാക്കി മാറ്റിയിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് സെൻട്രൽ ഹൈസ്കൂൾ, അട്ടക്കുളങ്ങര. ചരിത്രപ്രസിദ്ധമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് എതിർവശത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 1883-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മഹാകവി ഉള്ളൂർ പരമേശ്വരയ്യർ പഠിച്ചിരുന്നതും പഠിപ്പിച്ചിരുന്നതുമായ മഹാസ്ഥാപനം !

ഗവൺമെന്റ് സെൻട്രൽ എച്ച്. എസ്. അട്ടക്കുളങ്ങര
വിലാസം
അട്ടക്കുളങ്ങര

സെൻട്രൽ എച്ച്.എസ്. അട്ടക്കുളങ്ങര , അട്ടക്കുളങ്ങര
,
ചാല പി.ഒ.
,
695036
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1886
വിവരങ്ങൾ
ഫോൺ0471 2474418
ഇമെയിൽcentralhs.eastfort@gmail.com
കോഡുകൾ
സ്കൂൾ കോഡ്43082 (സമേതം)
യുഡൈസ് കോഡ്32141100601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്71
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവീണ.ബി.ആർ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ കലാം
എം.പി.ടി.എ. പ്രസിഡണ്ട്കുമാരി
അവസാനം തിരുത്തിയത്
13-02-2022PRIYA
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നൂറിലേറെ വർഷം പഴക്കമുള്ള പുരാതനനിർമ്മിതിയിലാണ് സ്കൂളിന്റെ കാര്യാലയം പ്രവർത്തിച്ചിരുന്നത്.. ജീർണ്ണാവസ്ഥയിലായ പ്രസ്തുത കെട്ടിടത്തിൽ നിന്നും 2015ൽ ഇരുനിലക്കെട്ടിടത്തിലെ സ്റ്റാഫ് റൂമിലേക്കും ലൈബ്രറിയിലേക്കുമായി പ്രവർത്തനം മാറ്റുകയുണ്ടായി. ക്ലാസ്സുകൾ ഈ ഇരുനിലക്കെട്ടിടത്തിലാണ് നടക്കുന്നത്. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എന്നാൽ നഗരവികസനത്തിനായി ഇത് പ്രയോജനപ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രാജേന്ദ്രൻ സുരേഷ്ബാബു യമുനാദേവി സൂസൻ പ്രേമാനന്ദ് വിമലാനന്ദൻ ഷീല വിജയകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഉള്ളൂർ പരമേശ്വരയ്യർ - കവിത്രയത്തിലെ ഉജ്ജ്വലപ്രഭാവൻ

വഴികാട്ടി

കോവളം ബസ് സ്‍ററാന്റെിന് പുറകിൽ{{#multimaps: 8.48150,76.94800 | zoom=12 }}