ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

15:14, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ രോഗപ്രതിരോധം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ രോഗപ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം      


നമ്മൾ രോഗത്തിനെ പ്രതിരോധിക്കണം. നമ‍ുക്ക‍ുണ്ടാക‍ുന്ന ഓരോ അസ‍ുഖങ്ങളെ മാറ്റിനിർത്താൻ വേണ്ടി ടീച്ചർ പറയ‍ുന്ന ഓരോ കാര്യങ്ങൾ ചെയ്ത് രോഗത്തിനെ പ്രതിരോധിക്ക‍ുക. ഡെങ്കിപ്പനി, പ്ലേഗ് ഇങ്ങനെയ‍ുള്ള രോഗങ്ങളിൽ നിന്ന് രക്ഷ നേടണം. നമ‍ുക്ക് രോഗങ്ങളെ ഒറ്റക്കെട്ടായി തടയാം. നമ്മൾ എപ്പോഴ‍ും എല്ലാ അസ‍ുഖങ്ങളെയ‍ും പ്രതിരോധിച്ച‍ുകൊണ്ടിര‍ുന്നാൽ നമ‍ുക്ക് വലിയ ഒര‍ു അസ‍ുഖത്തിൽ നിന്ന് ക‍ൂട‍ുതൽ രക്ഷ നേടാം.

സ‍ൂര്യ എസ് എസ്
3A ഗവൺമെന്റ് ഹൈസ്ക‍ൂൾ മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം