പൂനത്ത് എം സി എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ കോട്ടൂർ പഞ്ചായത്തിലെ കോളിക്കടവ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൂനത്ത് മലയാള ചന്ദ്രിക ലോവർ പ്രൈമറി സ്കൂൾ.
പൂനത്ത് എം സി എൽ പി സ്കൂൾ | |
---|---|
വിലാസം | |
കോളിക്കടവ് അവിടനല്ലൂർ പി.ഒ. , 673614 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 26 - 8 - 1926 |
വിവരങ്ങൾ | |
ഇമെയിൽ | poonathmclp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47636 (സമേതം) |
യുഡൈസ് കോഡ് | 32040100702 |
വിക്കിഡാറ്റ | Q64552317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടൂർ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 42 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രജനി .ടി.പി |
പി.ടി.എ. പ്രസിഡണ്ട് | ബി.ഗിരീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബവിഷ ശ്രീജിത്ത് |
അവസാനം തിരുത്തിയത് | |
10-02-2022 | 47636 |
ചരിത്രം
1926 ആഗസ്റ്റ് 25ന് മലയാള ചന്ദ്രിക ലോവർ പ്രൈമറി സ്കൂൾ പ്രകൃതിരമണീയമായ പൂനത്ത് പ്രദേശത്ത് സ്ഥാപിതമായി. സംസ്കൃതപണ്ഡിതനും ഭിഷഗ്വരനും ആയ അപ്പു കുരിക്കൾ ആയിരുന്നു മാനേജർ. അന്നത്തെ മാസ്റ്ററായി ശ്രീ കെ ശങ്കരൻ നമ്പീശനും അതിനുശേഷം ശ്രീ പി ശങ്കുണ്ണി നമ്പീശനും ഈ സരസ്വതി നിലയ ത്തിന്റെ സാരഥ്യം വഹിക്കുകയുണ്ടായി.
ഭൗതികസൗകരൃങ്ങൾ
ഓഫീസ്‌റൂം, 6 ക്ലാസ് മുറികൾ, സ്മാർട്ട് ക്ലാസ്സ്‌റൂം, പാചകപ്പുര, കുട്ടികൾക്കു അനുപാതികമായിട്ടുള്ള ടോയ്‍ലെറ്റുകൾ, എല്ലാ ക്ലാസ് മുറികളും വൈദ്യുതി , കുടിവെള്ള കുടിവെള്ള സ്വാകാര്യം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.
മികവുകൾ
കലാ കായിക സാമൂഹ്യ ശാസ്ത്ര മേളകളിൽ പഞ്ചായത്ത് സബ്‌ജില്ല തലത്തിൽ വിജയികളായിട്ടുണ്ട്.
ദിനാചരണങ്ങൾ
എല്ലാ ദിനാചരണങ്ങളോടും അനുബന്ധിച്ചു കുട്ടികളുടെ വിജ്ഞാനവും കലാപരമായ കഴിവുകളും വർധിപ്പിക്കാനുതകുന്ന രീതിയിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്.
അദ്ധ്യാപകർ
1 . ടി പി രജനി -പ്രധാനാധ്യാപിക
2 . പി എൻ പ്രീത
3 . കെ പി കൃഷ്ണദാസ്
4 . പി ടി ലത
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
ചിത്രശാല
വഴികാട്ടി
{{#multimaps:11.508541,75.817675|width=800px|zoom=12}}