എം.എ.ഐ.എച്ച്.എസ് മുരിക്കടി/ക്ലബ്ബ് പ്രവർത്തനങ്ങൾ
എം.എ.ഐ.ഹൈസ്കൂളിലെ 2021-22 അദ്ധ്യയനവർഷത്തെ വിവിധ ക്ലബ്ബുകൾ 2021 ജൂൺ 1-ാം തിയതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ മികവിന് ഈ ക്ലബ്ബുകൾ സഹായകരമാണ്. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുവേണ്ടി അവയുടെ സെക്രട്ടറിമാരായി താഴെപ്പറയുന്ന അദ്ധ്യാപകരെ തെരഞ്ഞടുക്കുകയുണ്ടായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്ലബ്ബ് പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തുകയുണ്ടായി.
ക്രമനമ്പർ | ക്ലബ്ബ് | തെക്രട്ടറി |
---|---|---|
1 | സയൻസ് | ശശിധരൻ. കെ. എൻ |
2 | ഗണിതശാസ്ത്രം | സരിത എസ്. നായർ |
3 | സാമൂഹ്യശാസ്ത്രം | ജയശ്രീ. എസ് |
4 | ഐ.റ്റി | വാസു.കെ.കെ |
5 | ഇംഗ്ലീഷ് | ജ്യോതിശ്രീ. ജി |
6 | പ്രവർത്തിപരിചയം | ഷൈനി. എസ്. ബി |
7 | നേച്ചർ & എക്കോ | ആൻസി എബ്രഹാം & സ്മിതാ ആർ. നായർ |
8 | ഹെൽത്ത് & സാനിട്ടേഷൻ | മേനക. സി, ലിനു മേരി ജോർജ്ജ് |
9 | സ്മാർട്ട് എനർജി | പാണ്ട്യൻ. കെ |
10 | ട്രാഫിക് & ഡ്രഗ്സ് | ഗിരീഷ്. വി |
11 | വിദ്യാരംഗം | ജയശ്രീ. സി. കെ |
12 | സ്പോട്സ് | മുഹമ്മദ് സൽമാൻ |
.....തിരികെ പോകാം..... |
---|