എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി | |
---|---|
വിലാസം | |
കല്ലാർകുട്ടി കല്ലാർകുട്ടി പി.ഒ. , ഇടുക്കി ജില്ല 685562 , ഇടുക്കി ജില്ല | |
സ്ഥാപിതം | 6 - 1983 |
വിവരങ്ങൾ | |
ഇമെയിൽ | sjlpskallarkutty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29411 (സമേതം) |
യുഡൈസ് കോഡ് | 32090100806 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | അടിമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളത്തൂവൽ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 182 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപ അൽഫോൻസ് |
പി.ടി.എ. പ്രസിഡണ്ട് | പയസ് എം പറമ്പിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി ഗിരീഷ് |
അവസാനം തിരുത്തിയത് | |
07-02-2022 | Shajimonpk |
ചരിത്രം
1983 ൽ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച ഒരു എയ്ഡഡ് സ്കൂളാണിത്. 1986-87 ഓടെ നാലാം ക്ലാസ്സിനും അംഗീകാരം ലഭിച്ചതോടെ എൽ പി സ്കൂൾ എന്ന നിലയിൽ പൂർണമായും പ്രവർത്തനം ആരംഭിച്ചു. 2003-ൽ കോതമംഗലം രൂപത വിഭജിച്ചു ഇടുക്കി രൂപത സ്ഥാപിതമായപ്പോൾ സ്‌കൂൾ ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലായി. ആദ്യ കാലഘട്ടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത യാത്രാ സൗകര്യങ്ങളുടെ കുറവ് ഇവയൊക്കെ സ്കൂൾ വികസനത്തെ കാര്യമായി ബാധിച്ചിരുന്നു. മാനേജുമെന്റിന്റേയും, പി.ടി.എ യുടേയും, ജനപ്രതിനിധികളുടേയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുന്നു. കടന്നുപോയ വർഷങ്ങളിൽ കലാ, കായിക, പ്രവൃത്തിപരിചയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് ഉന്നത വിജയങ്ങൾ നേടിയിട്ടുണ്ട്. LSS സ്കോളർഷിപ്പും പല വർഷങ്ങളിലും ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
- കംപ്യൂട്ടർ ലാബ്
- റീഡിംഗ് റൂം
- ലൈബ്രറി
- സ്‌കൂൾ ബസ്
പ്രവർത്തനങ്ങൾ
സെൻ്റ്. ജോസഫ്സ് എൽ. പി. സ്കൂൾ കല്ലാർകുട്ടിയുടെ 2021- 2022 അധ്യയനവർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് നടത്തുന്നത്.
മുൻ സാരഥികൾ
ഹെഡ്മാസ്റ്റേഴ്സ്
- ശ്രീമതി. മേരി ടി.എം
- ശ്രീമതി. അന്നക്കുട്ടി കെ.വി
- സിസ്റ്റർ റോസമ്മ കെ.ഒ
- സിസ്റ്റർ അന്നക്കുട്ടി പി.സി
- സിസ്റ്റർ ചിന്നമ്മ അബ്രാഹം
- ശ്രീമതി. ഏലിക്കുട്ടി കെ.പി
- സിസ്റ്റർ അന്നക്കുട്ടി എ.എം
- ശ്രീമതി. ഏലി ഇ.സി
- സിസ്റ്റർ സിനോബി
- ശ്രീ. ആന്റണി എം.ടി
- ശ്രീ. മാണി കെ.ഇ
- ശ്രീമതി. അന്നാ ചാണ്ടി
- ശ്രീ. തങ്കച്ചൻ എം. കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
- അടിമാലി ഉപജില്ലാ കലോത്സവത്തിൽ 2006 മുതൽ തുടർച്ചയായി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം
- അടിമാലി ഉപജില്ലാ അറബിക്ക് കലോത്സവത്തിൽ 2007 മുതൽ തുടർച്ചയായി ഒന്നാം സ്ഥാനം
- 2014-15, 2015-16, 2016-17 അധ്യയന വർഷങ്ങളിൽ ഇടുക്കി രൂപതയിലെ മികച്ച മൂന്നാമത്തെ പ്രൈമറി സ്കൂളിനുള്ള പുരസ്കാരം ലഭിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വഴികാട്ടി
|
{{#multimaps:9.982122308826627, 77.00025564090035|zoom=13}}
മേൽവിലാസം
സെന്റ്. ജോസഫ്‌സ് എൽ പി സ്‌കൂൾ
കല്ലാർകുട്ടി, കല്ലാർകുട്ടി പി ഒ
അടിമാലി, ഇടുക്കി ജില്ല
പിൻ - 685562
ഫോൺ - 04864274018
ഇമെയിൽ -sjlpskallarkutty@gmail.com