സ്കൂൾവിക്കി:പൈതൃകവിദ്യാലയ സംരക്ഷണനയം

12:15, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('അൻപത് വർഷങ്ങൾക്ക് മുൻപ് എങ്കിലും ആരംഭിച്ച വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അൻപത് വർഷങ്ങൾക്ക് മുൻപ് എങ്കിലും ആരംഭിച്ച വിദ്യാലയം ഇപ്പോൾ പല കാരണങ്ങളാലും അടച്ചുപൂട്ടപ്പെട്ടുവെങ്കിലും അവയുടെ സ്കൂൾവിക്കി താളുകൾ ഉണ്ടെങ്കിൽ നിലനിർത്താം. ഇത്തരം താളുകളിൽ #{{പ്രവർത്തനമില്ലാത്ത പൈതൃകവിദ്യാലയം}} എന്ന ഫലകം ചേർക്കാവുന്നതാണ്.