ഏറാമല യു പി എസ്/പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
പൂർവ്വ വിദ്യാർഥികളിൽ അനേകം പേർ പ്രശസ്തരാണ്. പ്രസിഡന്റിൽ നിന്ന് ദേശീയ അദ്ധ്യാപക അവാർഡ് നേടിയ പി. ബാലകൃഷ്ണക്കുറുപ്പ് തുടങ്ങി നിരവധി പേരുണ്ട്.
- പാറക്കൽ അബ്ദുള്ള എം എൽ എ
- പി ബാലകൃഷ്ണക്കുറുപ്പ് ( ദേശീയ അധ്യാപക അവാർഡ് ജേതാവ്)
- കെ. സജിത്ത്
- ഡോ. ആർ. ഐ പ്രശാന്ത്
- ഡോ : ടി.കുഞ്ഞമ്മദ്