ഊർപ്പള്ളി എൽ പി എസ്/അംഗീകാരങ്ങൾ

07:35, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adarshkp (സംവാദം | സംഭാവനകൾ) (അംഗീകാരം ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യമെമ്പാടും സംഘടിപ്പിച്ചിട്ടുള്ള 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം’ എന്ന പരിപാടിയോടനുബന്ധിച്ച് സമഗ്രശിക്ഷാ കേരളത്തിന്റെയും മട്ടന്നൂർ ബി ആർ സി യുടെയും നേതൃത്വത്തിൽ നടന്ന ദേശഭക്തിഗാന മത്സരത്തിൽ ഊർപ്പള്ളി എൽ പി സ്‌കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.