സെന്റ് .തോമസ്.എച്ച് .എസ്.കേളകം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ റവന്യൂ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട ഇരിട്ടി ഉപജില്ലയിലെ കേളകത്ത് സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ.
സെന്റ് .തോമസ്.എച്ച് .എസ്.കേളകം | |
---|---|
പ്രമാണം:Arise & Shine | |
വിലാസം | |
കേളകം കേളകം പി ഒ , കേളകം പി.ഒ. , 670674 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0490 2413370 |
ഇമെയിൽ | stthomashsk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14038 (സമേതം) |
എച്ച് എസ് എസ് കോഡ് | 13154 |
വി എച്ച് എസ് എസ് കോഡ് | - |
യുഡൈസ് കോഡ് | 32020900707 |
വിക്കിഡാറ്റ | Q64460150 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കേളകം പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 312 |
പെൺകുട്ടികൾ | 265 |
ആകെ വിദ്യാർത്ഥികൾ | 577 |
അദ്ധ്യാപകർ | 24 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 170 |
പെൺകുട്ടികൾ | 158 |
ആകെ വിദ്യാർത്ഥികൾ | 328 |
അദ്ധ്യാപകർ | 17 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗീവർഗീസ് N I |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | - |
വൈസ് പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപകൻ | മാത്യു എം വി |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് സി സി |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന ഉണ്ണി |
അവസാനം തിരുത്തിയത് | |
03-02-2022 | 14038 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മധ്യതിരുവിതാംകൂറിൽ നിന്ന് വിവിധ പ്രദേശങ്ങളിലേക്കുണ്ടായ കുടിയേറ്റത്തിൻറെ ഫലമായി 1940കളിലും അൻപതുകളിലും മലബാറിന്റെ മലയോര മേഖലയിലേക്ക് കുടിയേറിപ്പാർത്ത സാധാരണക്കാരുടെ മക്കൾക്കുവേണ്ടി 1964 സ്ഥാപിതമായതാണ് ഈ വിദ്യാലയം.
പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൗരസ്ത്യ സുവിശേഷ സമാജത്തിൻറെ (Evangelistic Association Of The East -EAE) കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 2010ൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.
ഇരിട്ടി മാനന്തവാടി റോഡിലാണ് കേളകം എന്ന പ്രദേശം സ്ഥിതിചെയ്യുന്നത്. കേളകം പഞ്ചായത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്.
ചരിത്രം
1924 ൽ എർണാകുളം ജില്ലയിലെ പെരുമ്പാവൂർ ആസ്ഥാനമായി ആരംഭിച്ച പൗരസ്ത്യ സുവിശേഷസമാജത്തിന്റെ ഉടമസ്ഥതയിൽ 1964 ൽ കേളകത്ത് സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് തോമസ് ഹൈസ്കൂൾ. റവ. ഫാ. ഗീവർഗ്ഗീസ് കോർ എപ്പിസ്കോപ്പ ആത്തുങ്കലിന്റെ നേതൃത്വത്തിലും നാട്ടുകാരുടെ സഹകരണത്തിലുമാണ് ഈ വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടിയത്. കൊട്ടിയൂർ കുടിയേറ്റ മേഖലയിലെ ആദ്യ ഹൈസ്കൂൾ ആയിരുന്നു ഇത്. അമ്പായത്തോട് പാൽച്ചുരം മുതൽ ശാന്തിഗിരി, അടയ്ക്കാത്തോട്, കണിച്ചാർ വരെയുള്ള പ്രദേശങ്ങളിലെ സാധാരമക്കാരുടെ മക്കൾക്ക് ആശ്രയമായിരുന്നു ഈ സരസ്വതീക്ഷേത്രം.
ഇവിടെ പഠനം പൂർത്തിയാക്കിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിരവധിയായ ജോലികൾ ചെയ്ത് പോരുന്നു എന്നത് അഭിമാനകരമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ലിറ്റിൽ കൈറ്റ്സ്.
- ജുനിയർ റെഡ്ക്രോസ്.
- വായനക്കൂട്ടം.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റ്(SPC)
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൗരത്യസുവിശേഷ സമാജമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. H.G. മാർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പ്രസിഡണ്ടായും റവ. ഫാ. തോമസ് മാളിയേക്കൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ എം വി മാത്യുവും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ഗീവർഗ്ഗീസ് എൻ ഐ യുമാണ്. ഹൈസ്കൂളിലും ഹയർ സെക്കണ്ടറിയിലുമായി 49 ജീവനക്കാർ സേവനമനുഷ്ടിക്കുന്നു. ഒപ്പം തൊള്ളായിരത്തിലധികം കുട്ടികൾ അധ്യയനം നടത്തുകയും ചെയ്യുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. ഫാ. ബേബി ജെ പോത്താറ, പി ജെ തോമസ്, എ. എം. മാത്യു, അലക്സ്, ഈ. പി. മാത്യു, പീറ്റർ ആർ പൗലോസ്, പി ആർ ശങ്കരൻ, കെ എം ജോസഫ്, ഈ എസ് സ്കറിയ, എ പി സാറാമ്മ, വി ടി തങ്കമ്മ, വ്യാസ്ഷാ പി പി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മാത്യു റ്റി ഡി (ദേശിയ ഹൈജെമ്പ് താരം) വിജയൻ മനങ്ങാടൻ(ദേശിയ അത് ലറ്റ്) തേജസ്സ് കെ വി(400 M ദേശിയ അത് ലറ്റ്)
/home/mathew/Desktop/IMG-20190402-WA0079.jpg== പ്രധാനവാർത്തകൾ==
വഴികാട്ടി
- തലശ്ശേരിയിൽനിന്നു 60 km പേരാവൂർ വഴി കൊട്ടിയൂർ റൂട്ട്.
- ഇരിട്ടിയിനിന്നു 25 km പേരാവൂർ വഴി മാനന്തവാടി റൂട്ട്.
{{#multimaps: 11.89857,75.80872 | zoom=13}}