(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തോൽക്കില്ല കേരളം
തോൽക്കില്ല നമ്മൾ തോൽക്കില്ല
കേരള ജനത തോൽക്കില്ല
രണ്ട് പ്രളയവും നിപ്പയും വന്നിട്ട്
ചെറുത്തു തോൽപിച്ച കേരളമാണ്
നമ്മുടെ കേരളം
ഇടയ്ക്കിടെ ഇരുപത് സെക്കൻഡ്
കൈകഴുകി വൈറസിനെ ഞങ്ങൾ തോല്പിച്ചിടും
അടുത്തടുത്തു നിൽക്കാതെ ഒറ്റകെട്ടായി നിന്നിടാം
തളരാത്ത മനസ്സോടെ ചെറുത്തു തോല്പിച്ചിടാം
തോൽക്കില്ല നമ്മൾ തോൽക്കില്ല
കേരള ജനത തോൽക്കില്ല
ഇത്രയും നല്ല ഭരണാധികാരികൾ ഉള്ളപ്പോൾ
എന്തിന് നമ്മൾ ഭയപ്പെടണം
ജാഗ്രതയോടെ നിന്ന് നമ്മൾക്ക് ഈ
വൈറസിനെ തോല്പിച്ചിടാം...