ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ പരിസ്ഥിതി മലിനീകരണം

14:32, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ പരിസ്ഥിതി മലിനീകരണം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ പരിസ്ഥിതി മലിനീകരണം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി മലിനീകരണം

പരിസ്ഥിതി മലിനീകരണം ഇന്ന് ലോകം


അഭിമുഖീരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. അടിക്കടിയായി പരിസ്ഥിതിക്ക്‌ ഓരോ പ്രശ് നങ്ങൾ വന്നുകൊണ്ടിരിക്കുകയാണ് ആദ്യം നിപ്പ അതിനുശേഷം പ്രളയം ഇതിനെയൊക്കെ നമ്മൾ തരണം ചെയ്ത് മുന്നേരികൊണ്ടിരിക്കുമ്പോഴാണ്

കൊറോണ എന്ന മാരകമായ രോഗം നമ്മുടെ ലോകത്തെ പിടിച്ചടക്കിയത്. സർക്കാർ ലോക്ഡൗൺ പ്രെഖ്യപിച്ചത് മൂലം ജനങ്ങളെല്ലാം വീടിനുള്ളിൽ അടച്ചുമൂടി കിടക്കുകയാണ്. ഇൗ കൊറോണ എന്ന മഹാവിപത്തിനെ പേടിച്ച് ജനങ്ങൾ ഒന്ന് പുറത്തിറങ്ങാൻ വരെ ഭയപ്പെടുകയാണ്. ഇൗ ലോൾഡൗൺ പ്രേഖ്യാപിക്കുന്ന്തിന് മുമ്പ് വരെ നമ്മുടെ പരിസ്ഥിതി മലിനീകരിക്കാപെട്ടുകൊണ്ടിരിക്കുകയയിരുന്നൂ. ഇപ്പൊൾ അതിന് കുറച്ച് മറ്റമുണ്ടെന്ന് വിശ്വാസിക്കുന്നു.

പുഴകളും, കുന്നുകളും, മരങ്ങളും എല്ലാം ഇന്ന് മലിനീകരണത്തിന് ഇരയാകുകയാണ്. പ്രകൃതിയെ ഇങ്ങനെ ചൂഷണം ചെയ്യുന്നത്‌ ഒരർത്ഥത്തിൽ മോഷണം തന്നെയാണ്. കുന്നുകളെ ഇടിച്ചു നിമത്തി വലിയ വലിയ വീടുകളും ഫ്ളാറ്റുകളും നിർമിക്കുന്നു. പുഴകളിൽ മാലിന്യം നിക്ഷപിക്കുന്നതും ഇന്ന് എല്ലാവരുടെ വീട്ടിലും വാഹനങ്ങളുണ്ട്. അതിൽ നിന്നും വരുന്ന പുകയും പൊടിയും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകളുണ്ട്. സാക്ഷരതയുടെയും ആരോഗ്യതതിന്റെ യും വൃത്തിയുടെയും കാര്യത്തിൽ നാം മറ്റു സംസ്‌ഥനങ്ങളെക്കാൾ മുൻപന്തിയിലാണ്. നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നം വളരെ പിറകിലാണ്.

ഇൗ കൊറോണ എന്ന മഹവിപത്ത് മാറുവാൻ വേണ്ടി നമുക്കെല്ലാവർക്കും പ്രാർതഥിക്കാം. ഇൗ രോഗം മാറിയാൽ പഴയതുപോലെ പ്രകൃതിയെ മലിനീകരിക്കാതിരിക്കുക. നമുക്കെല്ലവർക്കും ഒറ്റ്‌കെട്ടായി ഇൗ മഹാമാറിയെ തുരത്താം.


STAY HOME
STAY SAFE

ധനുഷ് യൂ ബി
7ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം