ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ആറ്റിങ്ങൽ പട്ടണത്തിന്റെ ഏകദേശം മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ ആറ്റിങ്ങൽ. 1912 ൽ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റിങ്ങലിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .പട്ടണ മദ്ധ്യത്തിലും വിദ്യാലയം പഴമയുടെ പ്രതാപം പുലർത്തുന്നുണ്ട്. നൂറ് വർഷം പഴക്കമുള്ള ഓഫീസ് മന്ദിരവും ക്ലാസ് മുറികളും അവശേഷിക്കുന്ന ചുരുക്കം ചില മുത്തശ്ശിമരങ്ങളും വിദ്യാലയത്തെ മറ്റ് വിദ്യാലയങ്ങളിൽ നിന്ന് വേറിട്ട് നിർത്തുകയും പ്രിയങ്കരമാക്കിതീർക്കുകയും ചെയ്യുന്നു.|
ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ | |
---|---|
വിലാസം | |
ആറ്റിങ്ങൽ ഗവണ്മെന്റ് മോഡൽ എച്ച് എസ് എസ് ഫോർ ബോയ്സ് ആറ്റിങ്ങൽ , ആറ്റിങ്ങൽ , ആറ്റിങ്ങൽ പി.ഒ. , 695101 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0470 2622283 |
ഇമെയിൽ | gbhsattingal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42006 (സമേതം) |
എച്ച് എസ് എസ് കോഡ് | 01001 |
വി എച്ച് എസ് എസ് കോഡ് | 901005 |
യുഡൈസ് കോഡ് | 32140100318 |
വിക്കിഡാറ്റ | Q64036794 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറ്റിങ്ങൽ മുനിസിപ്പാലിറ്റി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 6 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 917 |
ആകെ വിദ്യാർത്ഥികൾ | 917 |
അദ്ധ്യാപകർ | 36 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 334 |
പെൺകുട്ടികൾ | 282 |
ആകെ വിദ്യാർത്ഥികൾ | 616 |
അദ്ധ്യാപകർ | 20 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 78 |
ആകെ വിദ്യാർത്ഥികൾ | 188 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അജിത .എസ് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഹസീന .എ |
പ്രധാന അദ്ധ്യാപകൻ | അനിൽകുമാർ.കെ |
പി.ടി.എ. പ്രസിഡണ്ട് | വിജുകുമാർ .വി .എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സോണിയ.വി .എസ് |
അവസാനം തിരുത്തിയത് | |
30-01-2022 | 42006 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
2012 -ൽ ശതാബ്ദിയുടെ നിറവിൽ എത്താൻ തയ്യാറെടുത്തു നിൽക്കുന്ന ഈ വിദ്യാലയം ആറ്റിങ്ങലിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ്.വർഷങ്ങൾക്ക് മുമ്പ് മുതൽ തന്നെ ചിറയിൻകീഴിന്റെ വിദ്യാഭ്യാസ കേന്ദ്രമായിരുന്നു ആറ്റിങ്ങൽ. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഉണ്ട്. ഹയർസെക്കന്ററിക്കും വോക്കേഷണൽ ഹയർ സെക്കന്ററിക്കും ഹൈസ്ക്കൂളിനും പ്രത്യേകം ലാബ് സൗകര്യങ്ങൾ ഉണ്ട്. നൂറ് വർഷത്തെ പുരാതനത അവകാശപ്പെടാവുന്ന ഒരു ഗ്രന്ഥശാലയുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇന്റർനെറ്റ് ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സ്മാർട്ട് റൂം ഉണ്ട്. ഹയർസെക്കന്ററിക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബും ഇന്റർനെറ്റ് സൗകര്യവും ഉണ്ട്.
പഠന രംഗത്ത് ഈ വിദ്യാലയം മികച്ച നേട്ടങ്ങൾ കൊയ്തിട്ടുണ്ട്.നൂറ് വർഷത്തെ പാരമ്പര്യം പരിശോധിച്ചാൽ നേട്ടങ്ങൾ വിരലെണ്ണലിൽ ഒതുങ്ങുകയില്ല. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഐ.എ.എസ്.കാരിൽ തുടങ്ങി പ്രശസ്തരായ ശാസ്ത്രജ്ഞന്മാർ, പ്രഗത്ഭ ഡോക്ടർമാർ, എൻജിനീയർമാർ,സാങ്കേതിക വിദഗ്ധർ എന്നിങ്ങനെയുള്ള എല്ലാ പദവികളിലും സ്വന്തം കൈയോപ്പ് പതിപ്പിച്ച വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്. 2001 -ലെ SSLC പരീക്ഷയിൽ ഈ വിദ്യാലയത്തിലെ ചന്ദ്രശേഖർ. ജെ. എന്ന വിദ്യാർത്ഥി പതിനഞ്ചാം റാങ്ക് നേടി. 2007 ലെ ആദ്യത്തെ ഗ്രേഡിംഗ് സമ്പ്രദായത്തിലുള്ള SSLC ഫലപ്രഖ്യാപനത്തിൽ , സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളെ പിന്നിലാക്കിക്കൊണ്ട് ഈ വിദ്യാലയത്തിലെ അരുൺ. ജി.പി. എന്ന വിദ്യാർത്ഥി 13ൽ 13 A+ ഓടെ ഉജ്ജ്വല വിജയം നേടി. തുടർന്നും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഫുൾ A+ കൾ നേടിയിട്ടുണ്ട്. 2009 ലെ SSLC പരീക്ഷയിൽ ഈ വിദ്യാലയം 90% വിജയവും 12 ഫുൾ A+ ഉം നേടുകയുണ്ടായി. 2010 -SSLC പരീക്ഷയിൽ ഈ വിദ്യാലയത്തിന് 91% വിജയം ലഭിച്ചു.
വഴികാട്ടി
4 | |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.6950058,76.8114473 | zoom=12 }}
== പാഠ്യേതര പ്രവർത്തനങ്ങൾ ==
അധ്യാപക ദിന പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ, കൺവീനർമാർ, പ്രവർത്തനങ്ങൾ
- എസ്.ആർ.ജി. കൺവീനർ - സുനിൽകുമാർ. T
ഐ.റ്റി
- എസ്.ഐ.റ്റി.സി - രൂപേഷ് . കെ
- ജോയിന്റ് എസ്.ഐ.റ്റി.സി.മാർ- പുഷ്പചിത്ര .കെ .എസ്, ശ്രീദേവി .എൽ
- 2010-2011 അദ്ധ്യയന വർഷത്തിൽ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഐ.റ്റി. മോഡൽ സ്ക്കൂളായി ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
- ബി.എച്ച്.എസിലെ ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി
- സുമം .എസ്.
- ബി.എച്ച്.എസിലെ വിദ്യാരംഗം പ്രവർത്തനങ്ങൾ
സയൻസ്
സഹില . എച്ച് .എം
സോഷ്യൽ സയൻസ്
- ഷാജി .എസ്
സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ
മാത്തമറ്റിക്സ്
- കൺവീനർ-സുജ .എൽ
ഇംഗ്ളീഷ്
ബീന .ജി എസ്
ഹിന്ദി
- ഷീജ .റ്റി .എ .
എക്കോ ക്ലബ്ബ്
- ഷീജ കുമാരി. വി
ബി.എച്ച്.എസിലെ എക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ
സ്കൂൾ യൂണിറ്റ് പ്രവർത്തനങ്ങൾ
എസ് .പി, സി
സി. പി .ഒ -സബീല ബീവി .സി .എസ്
എ. സി .പി. ഒ -സൈജറാണി .എം .എസ്
എൻ. സി. സി
എ. എൻ. ഒ - ഷീബ .എ .എ
ജെ .ആർ .സി
കൗൺസിലർ -പുഷ്പചിത്ര .കെ.എസ്
ലിറ്റിൽ കൈറ്റ്സ്
മിസ്ട്രസ്
സിന്ധു .എസ്
ഷീജ .ബി
ഹെൽത്ത്
നിസി.എൻ
' ക്വിസ് ക്ലബ്
അധ്യാപകൻ രഞ്ജിത് എ .ആർ
'ഇ .റ്റി ക്ലബ്
അധ്യാപകർ - ശ്രീദേവി.എൽ , ഷിജിന.കെ.എം ,വിധു വി.എം ,മിനി.പി.സി , സുനിൽ കുമാർ.റ്റി , ഷൈജു.,വി , പുഷ്പാചിത്ര ഷീജാകുമാരി.വി, സിന്ധു .എസ് , ഷീജ ബി , ബീനാദേവി,
കായികരംഗം
- കായികാധ്യാപകൻ- സുനിൽകുമാർ. എം
ബി.എച്ച്.എസിലെ കായികരംഗം പ്രവർത്തനങ്ങൾ
കലാരംഗം , കലാപ്രതിഭകൾ
- ഡ്രോയിംഗ് അദ്ധ്യാപകൻ - ഗോപകുമാർ
ആറ്റിങ്ങൽ. ബി.എച്ച്.എസ്സ്.എസ്സിലെ അദ്ധ്യാപകർ
മലയാളം അധ്യാപകർ
സുമം .എസ്, സബീല ബീവി , ബീന ദേവി, ശ്രീകല, വിധു ,
ഇംഗ്ലീഷ് അധ്യാപകർ
ബീന ജി എസ്, സൈജാ റാണി .iഎൻ , സോജാ , ആശാദേവി, സുനിൽകുമാർ,
ഹിന്ദി അധ്യാപകർ
ഷീജ. റ്റി ,.എ , സിന്ധു .എസ്, ഷീജ. ബി
ഫിസിക്കൽ സയൻസ് അധ്യാപകർ
ഹസീന, സഹില.എച്ഛ് .എം , ഷിജിന കെ .എം.. നിസി .എൻ
നാച്ചുറൽ സയൻസ് അധ്യാപകർ
അഞ്ജന.ജി .വി , ശ്രീദേവി.എൽ , ഷീജാകുമാരി. വി,
സോഷ്യൽ സയൻസ് അധ്യാപകർ
ഷാജി. എസ് ,ദീപ്തി .എസ്.എസ് ,സഞ്ജീവ് .റ്റി .യു ,രഞ്ജിത് .എ .ആർ ,ഹാരിസ് .എസ് .എസ്
ഗണിത ശാസ്ത്ര അധ്യാപകർ
അജിത.എസ് , മിനി .പി .സി. ശോഭ.എസ് , സുജ .എൽ , രൂപേഷ് .കെ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ(പട്ടിക പൂർണ്ണമല്ല.)
ശ്രീ. ധർമ്മ രാജ അയ്യർ | ||
ശ്രീ. എം. പി. അപ്പൻ ( മഹാകവി) | ||
ശ്രീ. ശങ്കരൻ നായർ | ||
ശ്രീ. കുഞ്ഞുകൃഷ്ണൻ | ||
ശ്രീ. ശങ്കരനാരായണ അയ്യർ | ||
ശ്രീമതി. പത്മാവതി അമ്മ | ||
ശ്രീ. ഹരിഹരസുബ്ബ അയ്യർ | ||
ശ്രീ. മാധവ കുറുപ്പ് | ||
ശ്രീ. ജഗന്നാധൻ നായർ | ||
ശ്രീമതി. നിസ | ||
ശ്രീ. ഹരിദാസ് | ||
ശ്രീമതി. റോസലിൻ | ||
ശ്രീ. ഗോപിനാഥൻ നായർ | ||
ശ്രീ. പുരുഷോത്തമൻ പിള്ള | ||
ശ്രീ. റിസ. എം. എം | ||
ശ്രീമതി. സുലേഖ | ||
ശ്രീ. എ. ശ്രീധരൻ | ||
1998- 2000 | ശ്രീമതി. രമാഭായി. എസ് | |
2000-2001 | ശ്രീ. ധനപാലൻ ആചാരി. ആർ | |
2001- 03 | ശ്രീമതി. വിമലാദേവി. എസ് | |
2003 - 04 | ശ്രീ. പി.കെ. ജയകുമാർ | |
2004-05 | ശ്രീമതി. സൈദ. എസ് | |
2005-06 | ശ്രീ. സദാശിവൻ നായർ. വി. | |
2006-08 | ശ്രീമതി. ബി. ഉഷ | |
2008-2010 | ശ്രീ. സഞ്ജീവൻ. ജി. | |
05/2010 -12/2010 | ശ്രീ. മുരളീധരൻ. ആർ. | |
12/2010 -31/2013 | ശ്രീ. വിമൽ കുമാർ. എസ്. | 01/04/2013-31/12/2013
ശ്രീ രവീന്ദ്രകുറുപ്പ് 01/01/2014-31/05/2015 ശ്രീ മണികണ്ഠൻ.റ്റി 01/06/2015 ശ്രീ മുരളീധരൻ,എസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ (പട്ടിക പൂർണ്ണമല്ല.)
- ശ്രീ. വെങ്കിട്ടരമണൻ .ഐ.എ.എസ്- റിസർവ് ബാങ്ക് മുൻ ഗവർണർ
- ശ്രീ. ശ്രീനിവാസൻ .ഐ.എ.എസ് - തിരുവനന്തപുരം ജില്ലാ മുൻ കളക്ടർ, (ഒഡേപെക് ചെയർമാൻ)
- ശ്രീ. അബ്ദുൽ സലാം.ഐ.എ.എസ്. - തിരുവനന്തപുരം ജില്ലാ മുൻ കളക്ടർ,
- ശ്രീ. മോഹൻദാസ്.ഐ.എ.എസ്. -
- ശ്രീ. ബാലചന്ദ്രൻ. - സിവിൽസർവ്വീസ് ടോപ്പർ
- ശ്രീ. എൻ.ആർ. പിള്ള .ഐ.സി.എസ്.-
- പ്രൊ. ജി. ശങ്കരപ്പിള്ള - നാടകകൃത്ത്
- ശ്രീ. സി. സുകുമാർ - ഹാസ്യസാഹിത്യകാരൻ
- ശ്രീ. ശിവരാമഅയ്യർ - റയിൽവേ ബോർഡ് മുൻ ചെയർമാൻ
- ശ്രീമതി. നബീസാഉമ്മാൾ - യൂണിവേഴ്സിറ്റികോളേജ് മുൻ പ്രിൻസിപ്പൽ, മുൻ എം.എൽ. എ
- ഡോ: ജി. വേലായുധൻ - ജി.ജി. ഹോസ്പിറ്റൽ,തിരുവനന്തപുരം
- ഡോ: എം കൃഷ്മൻ നായർ - ലാകോളേജ് മുൻ പ്രിൻസിപ്പൽ
- ഡോ. ബി. എസ്. സുഭാഷ് ചന്ദ്രൻ -ഡി.ആർ.ഡി.എ. ഹൈദ്രാബാദ്-സീനിയർ അസിസ്റ്റന്റ്.
- ഡോ. ആർ ഹേലി- അഗ്രിക്കൾച്ചർ ഡിപ്പാർട്ടുമെന്റ് മുൻ ഡയറക്ടർ
- ഡോ. ആർ. പ്രസന്നൻ - നിയമസഭാ മുൻ സെക്രട്ടറി
വഴികാട്ടി (വിക്കി മാപ്പും ഗൂഗിൾ മാപ്പും സഹിതം)
{{#multimaps:8.69686,76.82073 |zoom=18}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|