ഗാന്ധി സ്മാരക എൽ.പി. സ്കൂൾ അഷ്ടമിച്ചിറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.ചരിത്രം
ഗാന്ധി സ്മാരക എൽ.പി. സ്കൂൾ അഷ്ടമിച്ചിറ | |
---|---|
വിലാസം | |
അഷ്ടമിച്ചിറ അഷ്ടമിച്ചിറ , അഷ്ടമിച്ചിറ പി.ഒ. , 680731 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1945 |
വിവരങ്ങൾ | |
ഫോൺ | 0480 2897008 |
ഇമെയിൽ | gslpsashtamichira0@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23534 (സമേതം) |
യുഡൈസ് കോഡ് | 32070903801 |
വിക്കിഡാറ്റ | Q64089164 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | മാള |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 3 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 3 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ്കുമാർ ടി എസ്. |
പി.ടി.എ. പ്രസിഡണ്ട് | സരിത പ്രവീൺ |
എം.പി.ടി.എ. പ്രസിഡണ്ട് | നെസ്സി |
അവസാനം തിരുത്തിയത് | |
30-01-2022 | 23534 |
അഷ്ടമിച്ചിറ ഗാന്ധി സ്മാരക എൽ പി സ്കൂൾ 1945 ജൂൺ മാസത്തിൽ ആണ് ആരംഭിച്ചത് . ഗാന്ധിജി മരിച്ചതിനു ശേഷം ശേഷമാൻ ഗാന്ധി സ്മാരക സ്കൂൾ എന്നാക്കിയത് .കാലടി വീട്ടിൽ കുമാര മേനോൻ ആയിരുന്നു ആദ്യത്തെ അദ്ധ്യാപകൻ . സ്കൂളിന്റെ ചരിത്രം ചിന്തിക്കുമ്പോൾ വി പി ശങ്കരൻ നായർ അവർ ,പി നാരായണ മേനോൻ എന്നവരെ പ്രേത്യകം സ്മരിക്കെണ്ടതാണു . 1962 ഇൽ എൽ പി വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർപെടുത്തി .ആദ്യത്തെ എച് എം ശ്രീമതി പി കാർത്യായനി ഏതാനും മാസങ്ങൾക് ശേഷം സ്വയം സ്ഥാനം ഒഴിഞ്ഞു .അതിനു ശേഷം ശ്രീമതി പി ലീല ,ശ്രീ പി ഐ അംബുജാക്ഷൻ മേനോൻ ,ശ്രീ പി.ജി ഗോവിന്ദൻ ഇളയത് ,ശ്രീമതി പി ചന്ദ്രമതി ,ശ്രീ എം പങ്കജാക്ഷൻ ,ശരീഅത്തി വി കെ തങ്കം ,ശ്രീമതി വി ആർ സരോജിനി ,ശ്രീമതി എസ വിനോദിനി ,ശ്രീമതി വി ആർ സുമ ഇവരെല്ലാം സർവീസ് പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞവരാണ് . ശ്രീ ടി.എസ് സുരേഷ് കുമാർ 2017 -18 അധ്യയന വർഷം മുതൽ പ്രധാന അധ്യാപകനായി തുടരുന്നു .
ഒരു കാലഘട്ടത്തിൽ 14 ഡിവിഷനും 500 ഇൽ പരം കുട്ടികളും ഈ സ്കൂളിൽ ഉണ്ടായിരുന്നു .പൊതുവേഗ്രാമീണത നിലനിൽക്കുന്ന ഈ സ്കൂളിൽ കുട്ടികൾക്കു പഠന പ്രവർത്തനങ്ങൾ നടത്തുന്നതിന് ശാന്തമായ ഒരു അന്തരീക്ഷമാണുള്ളത് .
ഭൗതികസൗകര്യങ്ങൾ
ജി എസ് എൽ പി എസ് അഷ്ടമിച്ചിറ സ്കൂളിൽ 8 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഒരു ഐ ടി ലാബും ആണ് ഉള്ളത് .എല്ലാ ക്ലാസ്സ്മുറികളിലും വൈദുതി സൗകര്യവും മറ്റ് എല്ലാ വിധ സൗകര്യങ്ങളും ഉണ്ട് . സ്കൂളിൽ ഭിന്നശേഷി കുട്ടികൾക്കുള്ള റാമ്പ് സൗകര്യവും ഉണ്ട് .സ്കൂളിൽ കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി വിപുലമായ ഒരു ലൈബ്രറി ഉണ്ട് . സ്കൂളിൽ 4 ലാപ്ടോപുകളും 2 പ്രോജെക്ടറുകളും ഉണ്ട് .സ്കൂളിൽ കുടിവെള്ള സൗകര്യവും പെൺകുട്ടികൾക്കും ,ആണ്കുട്ടികൾക്കുമായി പ്രേത്യേക ടോയ്ലറ്റ് സൗകര്യവുമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ വിദ്യാർത്ഥികളുടെ വായന പരിപോഷിപ്പിക്കാൻ വിപുലമായ ലൈബ്രറി ഒരുക്കിയിട്ടുണ്ട് . നാലാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് എൽഎസ് എസ് സ്കോളർഷിപ് പരിശീലനവും നൽകിവരുന്നുണ്ട് .മുൻവർഷങ്ങളിൽ കുട്ടികൾക്കു സ്കോളർഷിപ്പുകൾ ലഭിച്ചിട്ടുണ്ട് .സ്കൂളിൽ ഐ ടി അധിഷ്ഠിതമായ പഠനത്തിന് കൂടുതൽ മുൻതൂക്കം നൽകുന്നു .ദിനാചരണങ്ങൾ എല്ലാം വളരെ നല്ല രീതിയിൽ തന്നെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്താറുണ്ട് .കൂടാതെ ഉല്ലാസഗണിതം ,ഗണിതവിജയം, മലയാളത്തിലക്കം , ഹലോ ഇംഗ്ലീഷ് ,മുതലായ പ്രവർത്തനങ്ങളും നടന്നുപോരുന്നു .സ്കൂൾ തലത്തിലും ,ഉപജില്ലാജില്ല മത്സരങ്ങളിലും കുട്ടികൾ നല്ല പ്രകടനങ്ങളാണ് കാഴ്ച വക്കുന്നത്
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | പി ജി ഗോവിന്ദൻ ഇളയത് | 1984-1990 |
2 | പി ചന്ദ്രമതി | 1990-1993 |
3 | എം പങ്കജാക്ഷൻ | 1993-1997 |
4 | വി .കെ തങ്കം | 1997-2001 |
5 | വി ആർ സരോജിനി | 2001-2003 |
6 | എസ് വിനോദിനി | 2003 -2009 |
7 | വി ആർ സുമ | 2009 -2017 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
10.272653/76.279031{{#multimaps:10.2709574,76.2813287|zoom=15}}