സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല

22:07, 1 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayesh.itschool (സംവാദം | സംഭാവനകൾ)


== ചരിത്രം സമൂഹത്തില്‍ അവഗണന അനുഭവിച്ചുകൊണ്ടിരിക്കുന്ന ബധിരരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി 1938-ല്‍ സി.എസ്.ഐ സഭ 5 വിദ്യാര്‍ത്ഥികളും ഒരു അദ്ധ്യാപികയുംമായി ക്രൈസ്തവ ദര്‍ശനത്തോടും കൂടി കോട്ടയത്തിനടുത്ത് പള്ളത്ത് ഈ വിദ്യാലയം ആരംഭിച്ചു.കേരളത്തിലെ ആഭ്യത്തെ ബധിര വിദ്യാലയമാണ് ഇത്.1952-ല്‍ ഈ വിദ്യാലയം തിര്‍വല്ലയ്ക്ക് സമീപം തോലശ്ശേരി എന്ന സ്ഥലത്തേക്ക് മാറ്റുകയും തിരുവതാംകൂര്‍ രാജപ്രമുഹന്‍ ശ്രീചിത്തിരത്തിരന്നാള്‍ മഹാരാജാവ് ഇതിന്റെ ഉത്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.1958-ല്‍ ഗവണ്‍മെന്‍റ് അംഗീകാരവും 1961 - 62-ല്‍ ഗവ​ണ്‍മെന്‍റ് എയിഡും ലഭിച്ചു.1989 - ല്‍ ഹൈസ്ക്കൂള്‍ തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.2001 -ല്‍ വോക്കേ‍.ഷണല്‍ ഹയര്‍ .സെക്കന്‍ററി സ്ക്കൂളായി വളര്‍ന്നു.ഇന്ന് ഈ സ്ക്കുൂള്‍ സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയിലെ പ്രമുഖ വിദ്യാലയങ്ങളില്‍ ഒന്നാണ്.പാഠ്യ പാഠ്യേതര പ്രവര്‍ത്തിനത്തിലൂടെ മുഖ്യധാരയിലേക്ക് നയിക്കുവാന്‍ സാധിക്കുന്നുവെന്നത് പ്രശംസനീയമാ​ണ്.

സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല
വിലാസം
തിരുവല്ല

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-12-2016Jayesh.itschool



ഭൗതികസൗകര്യങ്ങള്‍

5ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ളളസ് ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

ഇന്ത്യയില്‍ ഗൈഡിംഗ് ഉള്ള ഏക ബധിര വിദ്യാല.മാണ് ഞങ്ങളു‍ടേപത്.ഇപ്പോള്‍ ഗൈഡ്സ് ക്യാപ്റ്റനായി ശ്രിമതി അച്ചാമ്മ ഡി പ്രവര്‍ത്തിച്ചവരുന്നു. ഈ സ്കൂളിലെ ഗൈഡുകള്‍ രാജ്യപുരസ്കാര്‍ രാഷ്ട്രപതി ഗൈഡ് അവാര്‍ഡ്,കിച്ചന്‍ ഗാര്‍ഡന്‍ പ്രോജക്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. പ്രൈമിനിസ്റ്റര്‍ ‍ഷില്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചു.

  • ബാന്റ്
  • വി പ സ സസ.

ക്ലാസ് മാഗസിന്‍.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെമദധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിഷപ്പ തോമസ് കെ ഉമ്മന്‍ മാനേജറായും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1938- 47 (ശ്രി. എ.സി കോശി)
1947-66 ശ്രി.പി.സി ചാക്കോ
1966-87 ശ്രി.ജോര്‍ജ്ജു വര്‍ക്കി
കെ.വി വര്‍ഗീസ് (ടിച്ചര്‍ ഇന്‍ ചാര്‍ജ്)
1988-1999 ശ്രി. മാത്യു ഫിലിപ്പ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ആര്‍ട്ടിസ്റ്റ് - പി.ടി മാത്യു
  • സിനിമാതാരം - ശ്രി എലിയാസ്
  • ശ്രി.മണിലാല്‍ - ദേശിയ സ്ക്കുള്‍ അത് ലറ്റിക് സ്വര്‍ണ്ണമെഡല്‍ ജേതാവ്
  • കെ.കെ ദാനിയേല്‍ - പ്രശ്സ്ത ചിത്രകാരന്‍

വഴികാട്ടി

{{#multimaps:9.3720282,76.5743315|zoom=15}}